ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര് വരെ
എന്.ഇ. ചിത്രസേനന് The Dawn of Science: Glimpses from History for the Curious Mind -ശാസ്ത്രത്തിന്റെ ചരിത്രം 24 അധ്യായങ്ങളിലായി ഈ പുസ്തകത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രത്തിലെ ശ്രദ്ധേയങ്ങളായ 24...
ഒരു കുഞ്ഞിന്റെ വൈകിക്കിട്ടിയ ആത്മകഥ
സാഹിത്യവായനയിലും സര്ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.
ആണധികാരവും ആധുനിക ശാസ്ത്രവും
ഏറ്റവും പുതിയ ശാസ്ത്രഗവേഷണങ്ങളെ തന്നെ മുൻനിർത്തി ശാസ്ത്രമേഖലയിൽ ആഴത്തിൽ വേരുപിടിച്ച സ്ത്രീവിരുദ്ധതയെ തുറന്നുകാണിക്കുന്ന പുസ്തകമാണ് ഏയ്ഞ്ചലാ സെയ്നിയുടെ Inferior
യുദ്ധവും നാസിസവും ശാസ്ത്രജ്ഞരോട് ചെയ്തത്
ഫാം ഹാൾ പകർപ്പുകൾ ഏവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ ജീവിച്ചിരുന്ന ഏതാനും പ്രമുഖ ശാസ്ത്രജ്ഞരുടെ മനസ്സിലേക്ക്, ശാസ്ത്രത്തോടും സമൂഹത്തോടും രാജ്യത്തോടും സ്വന്തം കുടുംബത്തോടും അവർ പുലർത്തുന്ന പ്രതിബദ്ധതയിലേക്ക് അത് വെളിച്ചം വീശുന്നു
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ലളിതമായൊരു പുസ്തകം
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സാധാരണക്കാർക്ക് വായിച്ച് മനസ്സിലാക്കാൻ ഉതകുന്ന ഒരു സഹായിയാണ് ജോനാതൻ സാഫൺ ഫോർ എഴുതിയ We are the Weather എന്ന പുസ്തകം.
ഫിസിക്സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
ഫിസിക്‌സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
ഫിസിക്‌സ് തന്നെയായിരിക്കും അല്ലേ? ഗുരുതരമായ ഒരു തെറ്റിദ്ധാരണയാണിത്.
ജനിതക വിപ്ലവം: ധാര്‍മിക സമസ്യകളും നിയമദത്ത വെല്ലുവിളികളും
ജിനോമിക്‌സിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്ന പുസ്തകമാണ് വാണി കേസരി രചിച്ച ‘The Saga of Life: Interface of Law and Genetics’
തന്മാത്രകള്‍ക്ക് ഇങ്ങനെയും പേരിടാമോ?
2008-ല്‍, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളില്‍ സേവനമനുഷ്ഠിക്കുന്ന പ്രൊഫസര്‍ പോള്‍മേയ് (Paul May) എന്ന രസതന്ത്രജ്ഞന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. Molecules with silly or unusual names എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അസാധാരണവും രസകരവുമായ പേരുകളുള്ള ഒട്ടേറെ തന്മാത്രകളെ പരിചയപ്പെടുത്തുന്ന പുസത്കമാണിത്. 1997 മുതല്‍ അദ്ദേഹം അപ്ഡേറ്റ് ചെയ്തിരുന്ന ഇതേ തലക്കെട്ടുകളുള്ള ഒരു വെബ്‌സൈറ്റ് വിപുലീകരിച്ചാണ് പുസ്തകം തയ്യാറാക്കിയത് .