കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ

കോവിഡ് രോഗബാധ മാറുമ്പോഴും തുടരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ചിലരിൽ താത്ക്കാലികവും ചിലരിൽ ദീർഘകാലവും തുടരുന്ന അസ്വസ്ഥതകൾ ചിലരിൽ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാം. കോവിഡാനന്തര പുനരധിവാസം ഈ കാര്യങ്ങൾക്കൂടി അഭിസംബോധന ചെയ്യുന്നു.

മഹാമാരികൾക്കെതിരെയുള്ള മാനവരാശിയുടെ പ്രതിരോധ ചരിത്രം

മുൻപുണ്ടായിട്ടുള്ള പകർച്ചവ്യാധികളെക്കുറിച്ചും നാം നടത്തിയിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും ഉള്ള ചരിത്രം വിവരിക്കുകയാണ് Micheal T Osterholm, Mark Olasker എന്നിവർ രചിച്ച Deadliest Enemy: Our War Against Killer Germs എന്ന പുസ്തകം.

Close