ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു.

ഇന്ത്യയുടെ ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ 2.35ന് ഏരിയന്‍ 5 വിഎ-251 എന്ന റോക്കറ്റിലേറിയാണ് ജിസാറ്റ്30 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥത്തില്‍ എത്തിയത്.

ഇന്ന്‌ രാത്രിയില്‍ ഗ്രഹണം കാണാം

ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.

2019 – പോയ വർഷത്തെ ശാസ്ത്രനേട്ടങ്ങൾ

2019 ശാസ്ത്രലോകത്തിന് വലിയ നേട്ടങ്ങളുടെ വർഷമാണ്. ആദ്യമായി തമോഗർത്തത്തിന്റെ ചിത്രം പകർത്തിയത് മുതൽ എയ്ഡ്സിന്റെയും എബോളയുടെയും ചികിത്സ ഫലത്തോടടുത്തതു വരെ നന്മെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളാണ് കടന്നു പോയത്.

ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ

വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ [caption id="attachment_10602" align="aligncenter" width="960"] ഫോട്ടോ കടപ്പാട് Swaraj M Kundamkuzhy[/caption] കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം...

വിക്ഷേപണത്തില്‍ അര സെഞ്ച്വറി തികയ്ക്കാന്‍ പി എസ് എല്‍ വി സി 48

ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ  (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണം ഇന്ന് (ഡിസംബർ 11)
നടക്കും.

സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!

സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്!

Close