തമോദ്വാരങ്ങൾ തേടി പുതിയ എക്‌സ്-റേ കണ്ണുകൾ

നാസ വീണ്ടും എക്‌സ്-റേ ദൂരദർശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂർദർശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സർവേറ്ററി  (The Imaging X-ray Polarimetry Explorer – IXPE) ഈ വര്‍ഷം വിക്ഷേപിക്കപ്പെടും.

മാര്‍സ് 2020 ഇനി മുതല്‍ Perseverance!

മാര്‍സ് 2020 എന്ന ചൊവ്വാദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചു. അലക്സാണ്ടര്‍ മാത്തര്‍ എന്ന പതിമൂന്നു വയസ്സുകാരന്‍ നിര്‍ദ്ദേശിച്ച Perseverance എന്ന പേരാണ് നാസ തിരഞ്ഞെടുത്തത്.

പുതിയ മരുന്ന് കണ്ടുപിടിക്കാൻ നിർമ്മിതബുദ്ധി

പൂർണമായും നിർമ്മിതബുദ്ധി അഥവാ ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗപ്പെടുത്തി വീര്യമേറിയ ആന്റിബയോട്ടിക് കണ്ടുപിടിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

ഓക്സിജന് ഇവിടെ മാത്രമല്ല, മറ്റു ഗാലക്സിയിലുമുണ്ട് പിടി..!! 

ഭൂമിയിൽ നിന്നും 56 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മർക്കാരിയൻ 231 എന്ന (Markaian 231) ഗാലക്സിയിൽ ഓക്സിജൻ തന്മാത്രയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു.

ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം

ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം! ഇതുവരെ നമുക്കറിയാവുന്നതില്‍ വച്ച് ഏറ്റവും വലുത്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

Close