2020-ലെ ഭട്നാഗർ പുരസ്കാരം രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്
2020 ലെ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്
ജനിതകമാറ്റം വരുത്തിയ കൊതുകുകൾ
വർഷംതോറും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് ഏഴുലക്ഷം മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഡെങ്കി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ ഫ്ലോറിഡയിൽ ഒരു പരീക്ഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനിതകമാറ്റം വരുത്തിയ 75 കോടി കൊതുകുകളെ പുറത്തുവിടാൻ പോകുകയാണ്.
കോവിഡ് – പുതിയ മ്യൂട്ടേഷൻ
കോവിഡ് വ്യാപനത്തിൽ ഭയപ്പെട്ടിരുന്നത് അതിലുണ്ടാകുന്ന മ്യൂറ്റേഷനുകൾ ആണ്. ആദ്യം കണ്ടെത്തിയ മ്യൂറ്റേഷനുകൾ രോഗവ്യാപനത്തിലും മരണനിരക്കിലും വ്യത്യാസമുള്ളതായി കണ്ടിരുന്നില്ല. എന്നാലിപ്പോൾ D614G എന്ന യൂറോപ്യൻ/ അമേരിക്കൻ ടൈപ്പ് വൈറസ് മലേഷ്യയിൽ കണ്ടെത്തിയിരിക്കുന്നു.
റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ
റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ. സ്പ്യൂട്നിക് V എന്ന് പേരിട്ടിരിക്കുന്ന പുതിയ വാക്‌സിൻ അടുത്തുതന്നെ രോഗപ്രതിരോധത്തിന് ലഭ്യമാകും.
മാർസ് 2020 വിക്ഷേപിച്ചു
ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതൽ നാസ പെർസെവെറൻസ് വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.
കോവിഡ് 19 – നോബേൽ സമ്മാന വിരുന്ന് റദ്ദാക്കി
1956ന് ശേഷം ആദ്യമായി നൊബേൽ സമ്മാന വിരുന്നു റദ്ദാക്കിയിരിക്കുകയാണ് ഈ വർഷം. 2020 ലെ നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുമെങ്കിലും, ഡിസംബർ 10 ന് നടക്കുന്ന പുരസ്കാരദാനത്തോടനുബന്ധിച്ചുള്ള വിരുന്ന് ഉണ്ടാവില്ല.
ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്.
ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്
2024-ൽ ആർടെമിസ് (Artemis) ദൗത്യത്തിലൂടെ ആദ്യമായൊരു വനിതയെ ചന്ദ്രനിൽ എത്തിച്ചു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് നാസ. ആരാവും ആ വനിത എന്ന ആകാംക്ഷയിലാണിപ്പോൾ ലോകം.