സൂര്യന്റെ കവിളിലെ പൊട്ട്!
Sunspot AR 3190 എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ സൗരകളങ്കമാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരു പൊട്ടു പോലെ കാണുന്നത്.
ഹൈഡ്രജൻ ഉൽപാദനത്തിന് ശബ്ദ തരംഗങ്ങളും
ശബ്ദ തരംഗങ്ങളുടെ സഹായത്തോടെ, വൈദ്യുതവിശ്ലേഷണത്തിലൂടെയുള്ള ഹൈഡ്രജൻ ഉൽപാദനം 14 മടങ്ങ് വരെ വർധിപ്പിക്കാൻ സാധ്യമാണെന്ന് പുതിയ ഗവേഷണഫലങ്ങൾ.
ഹാപ്പി ബെർത്ത്സോൾ പേഴ്സിവിയറൻസ്
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് ഒരു ചൊവ്വാവർഷം കഴിഞ്ഞു. 687. ചൊവ്വയും ഭൂമിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ 365പോലെ പ്രാധാന്യമുള്ള സംഖ്യ. 668നുമുണ്ട് വലിയൊരു പ്രാധാന്യം. സൂര്യനുചുറ്റും കറങ്ങിവരാൻ ഭൂമി എടുക്കുന്നത് 365...
എത്രവരെ എണ്ണാനറിയാം?
ഡാറ്റയുടെ മണ്ഡലം അതിവിപുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലുതും വളരെ ചെറുതുമായ സംഖ്യകളെ സൂചിപ്പിക്കാന്‍ പുതിയ പദാവലികളുടെ ആവശ്യകതയെ നേരിടുകയാണ് ശാസ്ത്രസമൂഹം. 2030 ആകുമ്പോഴേക്ക് വർഷത്തിൽ ഏകദേശം ഒരു യോട്ടാബൈറ്റ് (yottabyte) അതായത് 1024ബൈറ്റ്...
താരേ സമീൻ പർ – ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിൽ വഴിത്തിരിവ്
ഡോ. രാജീവ് പാട്ടത്തിൽയു.കെ.യിലെ റഥർഫോർഡ് ആപ്പിൾട്ടൺ ലബോറട്ടറിയിൽ പ്രൊഫസർപ്ലാസ്മാ ആക്സിലറേറ്റർ ഡിവിഷൻ മേധാവിFacebookTwitter ന്യൂക്ലിയർ ഫ്യൂഷൻ റിസർച്ചിൽ ഒരു ബ്രേക്ക്ത്രൂ എന്നു പറയാവുന്ന പരീക്ഷണത്തിന്റെ വിശദാംശങ്ങൾ 2022 ഡിസംബർ 13 ന് വിവിധ അമേരിക്കൻ...
ആർറ്റെമിസ് 1 കുതിച്ചുയർന്നു
2024 – 25 വർഷത്തിൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർറ്റെമിസ് (Artemis). ആർറ്റെമിസ് പദ്ധതിയുടെ ആദ്യ ദൗത്യം ആർറ്റെമിസ് 1 ആഗസ്ത് 29 ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.03 ന് കുതിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർറ്റെമിസ് 3 ദൗത്യത്തിന്റെ ഒരു ട്രയൽ ആയാണ് ഈ ആളില്ലാ ദൗത്യത്തെ നാസ കാണുന്നത്
കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)
വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
നമ്മൾ എണ്ണൂറ് കോടിയിലേക്ക്
ശ്രീനിധി കെ.എസ്.ഗവേഷക, ഐ ഐ ടി ബോംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്‌ട്രേലിയലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail 7999871392മനുഷ്യർ ജീവിക്കുന്ന ഈ ഭൂമി ലോകജനസംഖ്യ 2022 നവംബർ 15ന് 800 കോടി പിന്നിടും. ഐക്യരാഷ്ട്രസഭയുടെ...