![](https://i0.wp.com/luca.co.in/wp-content/uploads/2023/03/brahmapuram-google-meet.png?resize=1140%2C1140&ssl=1)
ബ്രഹ്മപുരം തീപിടുത്തം ഉയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ് ? മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ശാസ്ത്രീയവും ജനകീയവുമായ ഇടപെടലിനെ കുറിച്ച് 2023 മാർച്ച് 21 രാത്രി 7.30ന് ഡോ.പി. ഷൈജു (Centre for Science in Society (C-SiS, Cochin University of Science and Technology) സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുക
![](https://i0.wp.com/luca.co.in/wp-content/uploads/2023/03/a-brahmapuram-1.png?resize=1024%2C256&ssl=1)
I like to join the meet.I am Hemaraj Exe.Enggineer.(Retired). CPWD.. Member ORMA.