ഉല്‍ക്കകളും ഉല്‍ക്കാദ്രവ്യവും
[author image="http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png" ] തയ്യാറാക്കിയത്: ഷാജി അരിക്കാട് [email protected][/author] [caption id="attachment_1570" align="aligncenter" width="483"] കേരളത്തില്‍ പതിച്ച ഉല്‍ക്കാശിലയുടെ ചിത്രം കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്[/caption] ചന്ദ്രനിലെത്തുന്നതിനുമുന്‍പ് മനുഷ്യന് പരിചയമുള്ള ഒരേ ഒരു അഭൗമ വസ്തുവായിരുന്നു...
ഹാര്ഡ്വെയര് സ്വാതന്ത്ര്യത്തിനായും ഒരു ദിനം
[author image="http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg" ]കെ.വി. അനില്‍കുമാര്‍ [email protected] [/author] ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്ഡ്വെയര് ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്വെയര് എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്ഡ്വെയര് എന്ന ആശയവും...
കടൽ അർച്ചിനുകൾ എന്ന വഴികാട്ടികൾ
അന്തരീക്ഷ കാർബൺ ഡയോക്സൈഡ് കുറയ്ക്കാനുള്ള വഴികൾ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട് കുറേക്കാലമായി, അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കടൽ അർച്ചിനകളുടെ പഠനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ കടൽജീവികളുടെ അസ്ഥികൂടം കാൽസ്യം കാർബണേറ്റ്...
മംഗള്യാന് – പ്രസക്തിയും പ്രതീക്ഷകളും
മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു. [author image="http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg" ]തയ്യാറാക്കിയത് : കെ.വി.എസ്. കര്‍ത്ത [email protected][/author]
മാധവ് ഗാഡ്ഗില്‍ പറയുന്നു
ഗാഡ്ഗില്‍റിപ്പോര്‍ട്ട് - വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. (more…)
ചിറകുമുളയ്ക്കാന്‍
ഷഡ്പദങ്ങളുടെ ജീവിതചക്രത്തില്‍ മുട്ട, ലാര്‍വ്വ, പ്യൂപ്പ, പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ടെന്നൊക്കെ നമ്മള് സ്കൂളില്‍ പഠിച്ചിട്ടുണ്ട്. നമുക്കുചുറ്റും ഇവ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. (more…)
മുല്ലപ്പെരിയാര്‍ സുപ്രീംകോടതിവിധിക്കുശേഷം എന്ത്?
2006ലെ വിധിക്കുശേഷം കേരള ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്നത്, (more…)