രസതന്ത്രത്തിലെ ‘സുബി’യന്‍ മുന്നേറ്റങ്ങൾ
തന്മാത്രകള്‍ക്കപ്പുറത്തെ രസതന്ത്രം എന്നു വിശേഷിപ്പിക്കപ്പെട്ട സുപ്രാമോളിക്കുലര്‍ രസതന്ത്രത്തിലെ തനിമയാര്‍ന്ന സംഭാവനകള്‍ക്കാണ് രസതന്ത്ര വിഭാഗത്തില്‍ പ്രൊഫ.സുബി ജേക്കബ്ബ് ജോര്‍ജിന് 2020 ലെ ഭട്നാഗര്‍ പുരസ്കാരം ലഭിച്ചത്.
ചന്ദ്രനിൽ വീണ്ടും വെള്ളം കണ്ടെത്തിയേ…!
ഭൂമിയിൽനിന്ന് നോക്കിയാൽ ചന്ദ്രനിൽ ഒരു ഗർത്തം കാണാം ക്ലാവിയസ് ഗർത്തം. അവിടെ ജലതന്മാത്രകളെ കണ്ടെത്തിയിരിക്കുകയാണ് സോഫിയ എന്ന പറക്കും ടെലിസ്കോപ്പ്.
തൊട്ടേ, തൊട്ടേ… ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടേ…
ഒസിരിസ്-റെക്സ് അതിന്റെ പ്രധാന ദൗത്യം നടത്തിയിരിക്കുന്നു. ബെനുവിനെ തൊട്ട് ബെനുവിൽനിന്ന് കുറച്ച് ആദിമപദാർത്ഥങ്ങൾ ശേഖരിക്കുക! ടച്ച് ആന്റ് ഗോ ((Touch-And-Go) എന്നായിരുന്നു ഓക്ടോബർ 20ന് നടന്ന ഈ ഇവന്റിന്റെ പേര്.
ഒക്ടോബർ 13 – ചൊവ്വയ്ക്ക് പൗർണ്ണമി
ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും.
കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക പരിഷ്കരണബില്ലുകള്‍!
ഇന്ത്യയുടെ ഭാഗധേയങ്ങള്‍- ദാരിദ്ര്യവും, വികസനവും, സമൃദ്ധിയുമൊക്കെ കൃഷിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായി കൊണ്ടുവന്ന ഫാം ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംശയത്തോടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വീക്ഷിക്കുന്നത്.
ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നൊബേൽ
സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക സംഭാവന നൽകിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകുന്നത്.
വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം.
2020-ലെ ഭട്നാഗർ പുരസ്കാരം രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്
2020 ലെ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്