ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയം
Indian Astronomical Observatory
ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി
Udaipur Solar Observatory
വൈനു ബാപ്പു
vainu bappu observatory
കൊഡൈക്കനാൽ ഒബ്സർവേറ്ററി
Kodaikanal Solar Observatory
തിരുവനന്തപുരം ഒബ്സർവേറ്ററി
Trevandrum observatory
ജന്തർ മന്തർ
യുനെസ്കോയുടെ ‘ലോക പൈതൃക പട്ടികയിൽ’ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിർമ്മിച്ചിട്ടുള്ള ജന്തർ മന്തർ.
യമുന കൃഷ്ണൻ
ചിക്കാഗോ സർവകലാശാലയിലെ രസതന്ത്ര വിഭാഗത്തിലെ പ്രൊഫസറായ പ്രശസ്ത മലയാളി ശാസ്ത്രജ്ഞ.
പുളിക്കൽ അജയൻ
കാർബൺ നാനോട്യൂബുകളുടെ ഗവേഷണ മേഖലയിലെ മുൻനിരക്കാരിൽ ഒരാളാണ് ഡോ. അജയൻ.