E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ് മൈറ്റ്‌നർ
ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ് മൈറ്റ്‌നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.
ജനുവരിയിലെ ആകാശം
[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N.jpg"][/author] വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ലമാസമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ജനുവരി. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ എന്ന ഓറിയോണിനെ...
പ്രമുഖ ഭൗതികശാസ്‌ത്രജ്ഞന്‍ എം.ജി.കെ. മേനോന്‍ അന്തരിച്ചു
[tie_full_img] [/tie_full_img] [dropcap]ഭൗ[/dropcap]തിക ശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്‍കിയ എം. ജി. കെ മേനോന്‍ 22-11-2016 നു അന്തരിച്ചു. ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ മാമ്പിള്ളിക്കളത്തില്‍ ഗോവിന്ദകുമാര്‍ മേനോന്‍ (എം.ജി.കെ മേനോന്‍) 1928 ആഗസ്റ്റ്...
ബ്ലാക്ക്‌ഹോള്‍
പ്രൊഫ: കെ പാപ്പൂട്ടി ജ്യോതിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്. മുമ്പ്, അതെങ്ങനെയാണുണ്ടാകുന്നത് എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍, ‘സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞല്ലോ ബ്ലാക്ക്‌ഹോള്‍ ശരിക്കും ബ്ലാക്കല്ല' എന്ന്, അതു ശരിയാണോ എന്നാവും....
കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണോ ?
നമ്മുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ 20 ശതമാനമെങ്കിലും കള്ളപ്പണമാണെന്നു് ഏകദേശം കണക്കാക്കിവെച്ചിട്ടുണ്ടു്. ഇങ്ങനെ കണക്കാക്കുന്നതു് എളുപ്പമല്ല. CBDTയും RBIയും മറ്റു സാമ്പത്തികാധികാരികളും അവരുടെ കണക്കുകളിൽനിന്നും ഊഹിച്ചെടുക്കുന്ന ഒരു കമ്മച്ചക്കണക്കാണിതു് എന്നേ പറയാൻ പറ്റൂ. ഗവണ്മെന്റിന്റെ നേരിട്ടുള്ള അറിവിൽപെടാതെ ജനങ്ങളോ സ്ഥാപനങ്ങളോ പരസ്പരം കൈമാറുന്ന പണമാണു് കള്ളപ്പണം അഥവാ ബ്ലാക്ക് മണി.
നവംബറിലെ ആകാശം
2016 നവംബര്‍മാസത്തെ ആകാശ നിരീക്ഷണം സംബന്ധിച്ച ലേഖനം.
കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകും; ജലാവബോധ പരിപാടികള്‍ ആരംഭിക്കണം
[author title="ഇ. അബ്ദുള്‍ഹമീദ് " image="http://"]Scientist, CWRDM, Kozhikkode[/author] കേരളം കടുത്ത വരള്‍ച്ചയുടെ ഭീഷണിയിലാണ്. നമ്മുടെ രണ്ട് പ്രധാന മഴക്കാലവും - വാരിക്കോരിപ്പെയ്യുന്ന കാലവര്‍ഷവും, ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷവും പരാജയപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന വരള്‍ച്ച എത്രത്തോളം കഠിനമായിരിക്കും...
അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും
സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.