ജന്തർ മന്തർ

യുനെസ്കോയുടെ ‘ലോക പൈതൃക പട്ടികയിൽ’ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് രാജസ്ഥാനിലെ ജയ്‍പൂരിൽ നിർമ്മിച്ചിട്ടുള്ള ജന്തർ മന്തർ.

ഗഗൻദീപ് കാംഗ്

പ്രശസ്ത ഇന്ത്യൻ വൈറോളജിസ്റ്റ്. ബ്രിട്ടനിലെ റോയൽസൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ.

Close