ബ്ലാക് ഹോള്‍ – ഒക്ടോബര്‍ 11
“ബ്ലാക്ക് ഹോള്‍ ” ഡോ. വി. രാമന് കുട്ടിയുടെ കാര്‍ട്ടൂണ്‍ 2016 ഒക്ടോബര്‍ 11
2016 ഒക്ടോബറിലെ ആകാശം
[author title="എന്‍ സാനു" image="http://luca.co.in/wp-content/uploads/2016/10/Sanu-N.jpg"][/author] ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ...
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ- തെറ്റും ശരിയും
[caption id="attachment_3029" align="alignnone" width="166"] ഡോ അജയ് ബാലചന്ദ്രൻ[/caption] പ്രൊഫസർ, ഫോറൻസിക് മെഡിസിൻ വിഭാഗം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അവയവദാനത്തെപ്പറ്റിയുള്ള ചർച്ചകൾ അടുത്തകാലത്തായി വീണ്ടും സജീവമായിരിക്കുകയാണ്. പൊതുചർച്ചയിൽ ഈ വിഷയത്തെക്കുറിച്ച് വരുന്ന...
ആറാമത്തെ രുചി
ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. ലാറ്റിന്‍ ഭാഷയില്‍ ‘കൊഴുപ്പിന്‍റെ രുചി’ എന്നാണ് ഒലിയോഗസ്റ്റസ് എന്ന വാക്കിന്‍റെ അര്‍ഥം. ഓക്സീകരിക്കപ്പെട്ട എണ്ണയുടെ സ്വാദാണിത്.
നൊബേല്‍ സമ്മാനം 2016: വൈദ്യശാസ്ത്രവും ഫിസിയോളജിയും
കോശത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൊന്നായ സ്വഭോജന – (autophagy)ത്തിന്റെ ജനിതക അടിസ്ഥാനങ്ങളും രാസമാര്‍ഗങ്ങളും സംബന്ധിച്ച പഠനങ്ങള്‍ക്ക് പ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോരി ഒസൂമിക്ക് 2016ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.
ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍ നേടിയത് ഇത്തിരിക്കുഞ്ഞന്‍ മെഷീനുകള്‍
തന്മാത്രകളോളം വലിപ്പമുള്ള കുഞ്ഞന്‍ യന്ത്രസംവിധാനങ്ങളുടെ രൂപകല്‍പ്പനയ്ക്കു ചുക്കാന്‍ പിടിച്ച ശാസ്ത്രഞ്ജര്‍ ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പങ്കുവയ്ക്കും. ഫ്രാന്‍സിലെ സ്ട്രാസ്ബോര്ഗ് സര്‍വകലാശാലയിലെ ഴോന്‍ പിഎയെര്‍ സ്വാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ...
ഇഞ്ചിഞ്ചായി കൊല്ലാനോ ചൈനീസ് മുട്ട?
മലയാള മാദ്ധ്യമങ്ങളിൽ ചൂടുവാർത്തയായിരിക്കുന്ന ചൈനീസ് മുട്ടയുടെ പിന്നിലേക്ക് വസ്തുനിഷ്ഠമായ ഒരന്വേഷണം.
ദ്രവ്യാവസ്ഥകളുടെ ചുരുളഴിച്ച ഗവേഷകര്‍ക്ക് ഭൌതികശാസ്ത്ര നോബല്‍
പ്രവചനങ്ങളെയും പ്രതീക്ഷകളേയും അട്ടിമറിച്ചു കൊണ്ട് ഈ വര്‍ഷത്തെ ഭൌതിക ശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സങ്കീര്‍ണവും സൂക്ഷ്മവുമായ ദ്രവ്യാവസ്ഥകളെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്കും സൈദ്ധാന്തികസംഭാവനങ്ങള്‍ക്കുമായി ബ്രിട്ടീഷ് ഗവേഷകരായ ഡേവിഡ് തൌലസ്, ഡങ്കന്‍...