വാൾ-ഇ – 700 വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി
ഭൂമിയോളം സുന്ദരമായ വേറൊരു ലോകമില്ലെന്നും മനുഷ്യന് ജീവിക്കാൻ ഭൂമിയല്ലാതെ വേറൊരിടമില്ലെന്നും ബോദ്ധ്യപ്പെടുത്തുകയാണീ സിനിമ. ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥ
ശാസ്ത്രപ്രണയികൾക്കൊരു ഉത്തമഗീതം
എന്തിനാലുണ്ടായി നമ്മളെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 4.44 മിനിറ്റുള്ള ഈ സംഗീത വീഡിയോ. ഇലക്ട്രോണുകളിൽ നിന്ന് തുടങ്ങി ജീവകോശങ്ങളിലെത്തി അവ യോജിച്ച് നമ്മളായിത്തീരുന്നതുവരെയുള്ള ശാസ്ത്ര സംഗീതയാത്ര.
ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം
പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍ ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. ആധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi), സയൻസിലെ അമേരിക്കൻ കൗ ബോയ് എന്നിങ്ങനെ...
ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?
ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് താരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള...
ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം
ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട് : ISRO ട്വിറ്റര്‍ പേജ്
ആവര്‍ത്തനപ്പട്ടിക ഇങ്ങനെയും പഠിക്കാം – വീഡിയോ കാണാം
ആവർത്തനപ്പട്ടികയുടെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കണ്ടു നോക്കൂ.
ബുദ്ധമയൂരി
മയൂര വർണമുള്ള മനോഹര ചിത്രശലഭമാണ് ബുദ്ധമയൂരി. കിളിവാലൻ ശലഭങ്ങളായ പാപ്പിലിയോനിഡെയിൽ ഉൾപ്പെടുന്നു. കേരളത്തിലെ പൊതുജനങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ 2018 നവംബർ 12ന് സംസ്ഥാന ചിത്രശലഭം എന്ന പദവി ലഭിക്കുകയുണ്ടായി.
പൊട്ടു വെള്ളാട്ടി
പ്ലക്കം പ്ലക്കം എന്ന് ചിറക് തുറന്നടച്ച് ശരീരം മൊത്തം പൊക്കി താഴ്ത്തി ഉലച്ച് കഷ്ടപ്പെട്ട് നിലം പറ്റി വെറുതേ അങ്ങും ഇങ്ങും പറക്കുന്ന പൊട്ട് വെള്ളാട്ടി കുഞ്ഞ് ശലഭത്തെ തിരക്കേറിയ നഗരങ്ങളിൽ പോലും കാണാം.