ക്രിപ്റ്റോൺ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ക്രിപ്റ്റോണിനെ പരിചയപ്പെടാം.
ബുധസംതരണം 2019- വീഡിയോകൾ
2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി.
ഗ്രഹണക്കാഴ്ച്ച – സംസ്ഥാന പരിശീലനം- രജിസ്ട്രേഷൻ ആരംഭിച്ചു
2019 ഡിസംബർ 26ലെ വലയഗ്രഹണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായാണ് പരിശീലനം.
2019 നവംബറിലെ ആകാശം
തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും … ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്. നവംബറിലെ ആകാശത്തെപറ്റി അറിയാം
നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്
ഡോ.നരേന്ദ്ര ധബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു.
ആർസെനിക് – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ആർസെനിക്കിനെ പരിചയപ്പെടാം.
പൗലോ പൗലിനോ ഗോജാജര – തലയുയര്‍ത്തി മടങ്ങുന്നു
ആമസോണ്‍ മഴക്കാടുകളുടെ കാവലാളായ പൗലിനോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.
പഠനസാമഗ്രികളും കുറിപ്പുകളും
അസ്ട്രോൺമി ബേസിക് കോഴ്സിന്റെ പഠനസാമഗ്രികളും നോട്ടുകളും താഴെ കൊടുത്തിരിക്കുന്നു. ലിങ്കിൽ പ്രവേശിച്ച് അവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.