രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല
രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ല. അതേസമയം മണ്ണും പരിശോധനയും വിളയുടെ പോഷകാവശ്യവും പരിഗണിക്കാതെ കേവലം ജൈവവള പ്രയോഗം മാത്രം നടത്തിക്കൊണ്ടിരുന്നാല്‍ അത് വിളയ്ക്ക് കാര്യമായ പ്രയോജനം നല്‍കില്ല. സന്തുലിതമായ രാസ-ജൈവ വള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നു.
ഭൂമി എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത് ?
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author]ഭൂകമ്പം - ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം (more…)
മെയ് മാസത്തിലെ ആകാശ വിശേഷങ്ങള്‍
ഉല്‍ക്കാവര്‍ഷം തുടരും. ബുധനെയും കാണാം, മഴമേഖങ്ങള്‍ സമ്മതിച്ചാല്‍ ! (more…)
“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !
[author image="http://luca.co.in/wp-content/uploads/2015/05/Sajikumar1.jpg" ]ഡോ. സജികുമാര്‍ [email protected][/author] ഡോ. മനോജ് കോമത്തിന്റെ "ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍" എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. "നാച്ചുറല്‍" എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി ! (more…)
അക്ഷയതൃതീയ – നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി
[author title="എൻ സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg"][/author] ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. കേരള സര്‍ക്കാര്‍ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ പരിധിയില്‍...
ഇന്റര്‍നെറ്റിലും ചുങ്കപ്പാത – നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം നിങ്ങളെയും ബാധിക്കും
[author image="http://luca.co.in/wp-content/uploads/2015/04/ranjith.jpg" ]രണ്‍ജിത്ത് സജീവ് www.smashingweb.info[/author] നെറ്റ് നിഷ്പക്ഷത രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നു. പലരാജ്യങ്ങളും ജനരോഷം ഭയന്ന് മാറ്റിവെച്ച നെറ്റ് വിവേചനം എന്ന, ഉപയോക്താക്കളെ പിഴിയല്‍ പരിപാടി, ഇന്ത്യയില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണ്. ...
പ്രിയ എച്ച്ടിടിപി -1നിന്റെ സേവനങ്ങള്‍ക്ക് നന്ദി, വിട !
[author image="http://luca.co.in/wp-content/uploads/2015/03/akhil-krishnanan.jpg" ]അഖിലന്‍ [email protected][/author] [caption id="attachment_1766" align="aligncenter" width="579"] "Internet1" by Rock1997 via Wikimedia Commons -[/caption] എച്ച്.ടി.ടി.പി 1.1 ന് പകരക്കാരിയായി - എച്ച്.ടി.ടി.പി 2 എത്തുന്നു. പതിനഞ്ച് വര്‍ഷമായി...
എല്‍.ഇ.ഡി വാങ്ങിക്കൂട്ടാന്‍ വരട്ടെ ഗ്രാഫീന്‍ ബള്‍ബുകള്‍ എത്തുന്നു !
[caption id="attachment_1760" align="aligncenter" width="491"] കടപ്പാട് ; ബി.ബി.സി[/caption] അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തില്‍ പ്രകാശം പരത്തുന്ന മറ്റൊരു മികച്ച ഉപകരണം കൂടി ലോക വിപണിയിലെത്തുന്നു. (more…)