2020 ഒരുക്കുന്ന കാഴ്ചകൾ
ഈ വർഷം ശാസ്ത്രരംഗത്ത് നാം കാത്തിരിക്കുന്ന ചില കാഴ്ചകൾ
2019 – പോയ വർഷത്തെ ശാസ്ത്രനേട്ടങ്ങൾ
2019 ശാസ്ത്രലോകത്തിന് വലിയ നേട്ടങ്ങളുടെ വർഷമാണ്. ആദ്യമായി തമോഗർത്തത്തിന്റെ ചിത്രം പകർത്തിയത് മുതൽ എയ്ഡ്സിന്റെയും എബോളയുടെയും ചികിത്സ ഫലത്തോടടുത്തതു വരെ നന്മെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളാണ് കടന്നു പോയത്.
പ്രൈമറി കുട്ടികൾക്കുള്ള യുറീക്ക ക്വിസിൽ പങ്കെടുക്കാം
കുട്ടികൾക്ക് പുതുവർഷ സമ്മാനമായി യുറീക്ക-ലൂക്ക സയൻസ് ക്വിസ്
റോഡിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് റോഡിയത്തെ പരിചയപ്പെടാം.
റുഥേനിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് റുഥേനിയത്തെ പരിചയപ്പെടാം.
Good Bye Annular Eclipse ഇനി 2031 മേയ് 21 ല്‍ കാണാം
കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍ എപ്പോഴെക്കെയാണെന്നു നോക്കാം.
ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ
വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ [caption id="attachment_10602" align="aligncenter" width="960"] ഫോട്ടോ കടപ്പാട് Swaraj M Kundamkuzhy[/caption] കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം...
സൂര്യഗ്രഹണം തത്സമയം കാണാം
സൂര്യഗ്രഹണം തത്സമയം – കാസര്‍കോട് നിന്നും