കാട്ടുതീയില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് ഓപ്പറേഷൻ റോക്ക് വല്ലാബി
ഓസ്ട്രേലിയയിലെ കാട്ടുതീയിൽ പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് “Operation Rock Wallaby”. ഇതുവരെ 2000 കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങും വിതരണം ചെയ്തു
ധബോൽക്കര്‍ പുരസ്കാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റുവാങ്ങി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ധബോൽക്കര്‍ പുരസ്കാരം ഏറ്റുവാങ്ങി
എന്താണ് ചാകര എന്ന പ്രതിഭാസം ?
ചാകര എന്ന വാക്ക് മലയാളിക്ക് സുപരിചിതമാണ്. എന്താണ് ചാകര എന്ന പ്രതിഭാസം? പരക്കെയുള്ള നമ്മുടെ ധാരണ ചാകരസമയത്ത് കൂടുതൽ മത്സ്യം കിട്ടും എന്നതാണല്ലോ..ചാകരയെക്കുറിച്ച് വായിക്കാം.
അയോഡിൻ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് അയോഡിൻ മൂലകത്തെ പരിചയപ്പെടാം.
പൂച്ച മാന്തിയാലെന്തുചെയ്യണം ?
പേവിഷമെന്ന് കേൾക്കുമ്പോൾ, നമ്മുടെ മനസിൽ ‘പട്ടി’യുടെ ‘കടി’യാണാദ്യം വരുന്നതല്ലേ. അതുകൊണ്ടാണ് പൂച്ചയുടെ മാന്തലിനൊന്നും നമുക്ക് വലിയ വിലയില്ലാത്തത്. പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്.
ക്രിസ്റ്റീന കോക് – ബഹിരാകാശത്ത് 300 ദിവസം
ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വനിത ആരാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇപ്പോള്‍ ക്രിസ്റ്റീന കോക് ആണ്.
പൗരത്വ ഭേദഗതി നിയമം : വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു
ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പൗരത്വനിയമത്തിന്റെ പശ്ചാത്തലത്തില്‍ The Quint ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.
ഇന്ന് രാത്രിയില്‍ ഗ്രഹണം കാണാം
ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.