കോവിഡ് 19 – ഓമനമൃഗങ്ങളെ കുറിച്ചോർത്ത് ആശങ്ക വേണ്ട
വീട്ടിൽ ഓമനകളായി വളർത്തുന്ന അരുമമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയുമെല്ലാം കൊറോണ ( കോവിഡ് -19) പകരുമോ എന്നത് പലരുടെയും മനസ്സിലുള്ള സംശയങ്ങളിൽ ഒന്നാണ്.
കോവിഡ്-19: ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നതെന്ത് ?
പൊതുവിൽ ഈ പഠനങ്ങൾ നൽകുന്ന സന്ദേശം COVID-19 നെ പിടിച്ചു കെട്ടുക എളുപ്പമാവില്ല എന്നു തന്നെയാണ്. ഒരു ആഗോള പാൻഡമിക് ആയി പടരുന്നതിന്റെ ആദ്യഘട്ടത്തിൽ ആയിരിക്കാം നമ്മൾ നിൽക്കുന്നത്. സമൂഹങ്ങളിൽ നിന്ന് ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ഒരുമയും ആവശ്യപ്പെടുന്ന സന്ദർഭമാണിത്.[
വൈറസുകളെ നശിപ്പിക്കാൻ സോപ്പിനെങ്ങനെ കഴിയുന്നു?
SARS-CoV-2, കൊറോണ വൈറസ്, എന്നിങ്ങനെ മിക്ക വൈറസുകളെയും നശിപ്പിക്കാൻ സോപ്പ് ഏറ്റവും നല്ല മാർഗ്ഗമാകാൻ കാരണമെന്താണ്?
COVID 19 – അറിയേണ്ടെതെല്ലാം
പതിവ് ചോദ്യങ്ങള്‍, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, തെറ്റിദ്ധാരണകള്‍
കോവിഡ് 19 – കൈ കഴുകലിന്റെ പ്രാധാന്യം
കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ് വാഷിംഗ് അഥവാ കൈ കഴുകൽ.
കോവിഡ് 19 – വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്: ജാഗ്രത പോര അതിജാഗ്രത വേണം
കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്: ജാഗ്രത പോര. അതിജാഗ്രത തന്നെ വേണം
തമോദ്വാരങ്ങൾ തേടി പുതിയ എക്‌സ്-റേ കണ്ണുകൾ
നാസ വീണ്ടും എക്‌സ്-റേ ദൂരദർശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂർദർശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സർവേറ്ററി (The Imaging X-ray Polarimetry Explorer – IXPE) ഈ വര്‍ഷം വിക്ഷേപിക്കപ്പെടും.
കൊറോണ: കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന