അടുത്ത ഘട്ടം – റിവേഴ്സ് ഐസൊലേഷന്‍ ?
കോവിഡ് -19 രോഗം കൂടുതല്‍ ഗുരുതരമാവുന്നത് 60 വയസിന് മുകളിലുള്ളവരിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ്. അതുകൊണ്ട് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മുകളിൽ സൂചിപ്പിച്ച വിഭാഗം രോഗികളും കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ...
60 വയസ്സ് കഴിഞ്ഞവര്‍ക്ക് വേണം പ്രത്യേക ശ്രദ്ധ
60 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം അങ്ങോട്ട് പകർന്നു കൊടുക്കരുത് എന്നത് പോലെ തന്നെ കൂടുതൽ സാധ്യത ഉള്ളവർക്ക് പകർന്നു കിട്ടരുത് എന്ന രീതിയിൽ ഉള്ളൊരു ശ്രദ്ധയും വേണം. അവിടെയാണ് റിവേഴ്സ് ഐസൊലേഷന്റെ പ്രസക്തി.
കൊറോണ വൈറസ് – ഘടനയും ജീവചക്രവും
മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. കോവിഡ്19 ന് കാരണമായ വൈറസിന്റെ ഘടനയും ജീവചക്രവും പരിചയപ്പെടാം
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 2
ഏപ്രില്‍ 2 , രാത്രി 9 വരെ ലഭ്യമായ കണക്കുകൾ
വായിക്കാനറിയാത്ത പുസ്തകപ്പുഴു
ലോക്ക് ഡൗൺ ദിനങ്ങളിൽ പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി എടുത്തും തുറന്നു നോക്കിയും ദിവസം കളയുകയാവും ചിലർ. എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല.
നാരങ്ങയും കോവിഡും – വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം
വ്യാജസന്ദേശങ്ങൾ അയക്കുന്നതിനു മുമ്പ് നാമോർക്കണം. സർക്കാരും നിരവധി അന്താരാഷ്ട്ര ഏജൻസികളും കൊറോണ വ്യാപനം തടയാൻ പണിയെടുക്കുന്നു. നാലു നാരങ്ങായിൽ തീരാവുന്നതാണ് കോറോണയെങ്കിൽ അതെന്താ ഇതുവരെ അവർ തന്നെ പറയാത്തത്?
കോവിഡ് മാത്രമല്ല, വയനാട് കുരങ്ങുപനിക്കെതിരെയും കരുതലിലാണ്
ലോകം മുഴുവൻ കോവിഡ്-19 എന്ന മഹാമാരി തടയാന്‍ അതിജാഗ്രതയിലാണെങ്കില്‍ വയനാട്ടിലെ വന, വനാതിര്‍ത്തി ഗ്രാമങ്ങള്‍ കോവിഡിനെതിരെ മാത്രമല്ല കുരങ്ങുപനി രോഗത്തിനെതിരെയും അതീവകരുതലിലാണ്.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 1
ഏപ്രില്‍ 1 , രാത്രി 7.30 വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 8,87,977 മരണം 44,200 രോഗവിമുക്തരായവര്‍ 185,196 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 ഏപ്രില്‍ 1 രാത്രി...