
നക്ഷത്രങ്ങളോടൊത്ത് ഒരു ‘പുരാവസ്തു’ പഠനം – LUCA TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ International Astronomy Day യുടെ ഭാഗമായി മേയ് 18 ന് നക്ഷത്രങ്ങളോടൊത്ത് ഒരു ‘പുരാവസ്തു’ പഠനം – പ്രപഞ്ചരഹസ്യങ്ങളിലൂടെ ഒരു യാത്ര (Archeology with stars: understanding the mystery of the Universe) എന്ന വിഷയത്തിൽ LUCA TALK സംഘടിപ്പിച്ചു. കാലിക്കറ്റ് സർവ്വകലാശാല ഫിസിക്സ് വിഭാഗം അധ്യാപിക ഡോ. ദൃശ്യ കരിങ്കുഴി വിഷയാവതരണം നടത്തി