Read Time:1 Minute

നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി.

വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടു. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവിൽ എത്തുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്.

ആദിത്യ L1 വിക്ഷേപിച്ചു

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ വിക്ഷേപിച്ചു. സെപ്റ്റംബർ 2 രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നു.

ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും.


വിക്ഷേപണം തത്സമയം കാണാം – സെപ്റ്റംബര്‍ 2 , 11.20 am


ആദിത്യ L1 – അറിയേണ്ടതെല്ലാം

ആദിത്യ L1 – അറിയേണ്ടതെല്ലാം ?

ADITYA MISSION BOOKLET

Happy
Happy
57 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
2 %
Surprise
Surprise
2 %

Leave a Reply

Previous post ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇപ്പോൾ എന്ത് ചെയ്യുന്നു? 
Next post ചന്ദ്രയാൻ 3 ലെ റോവർ ഉറങ്ങാൻ പോയി!
Close