റോസാലിന്റ് ഫ്രാങ്ക്ളിന്‍ നൂറാം ജന്മവാര്‍ഷികദിനം
റോസലിന്റ് ഫ്രാങ്ക്ളിന്റെ 100ാം ജന്മവാർഷികമാണ് 2020ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം
റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോ എന്ന് പലപ്പോഴും അറിയപ്പെടുന്നതാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എക്സ് ആര്‍ ഡി മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട ഫോട്ടോ 51 എന്ന ചിത്രം. റോസലിന്റ് ഫ്രാങ്ക്ളിന്‍ (Rosalind Franklin 1920-1958) എന്ന ശാസ്ത്രജ്ഞയായിരുന്നു ഡി എന്‍ എ യുടെ എക്സ്റെ ചിത്രണം അടങ്ങിയ ആ ഫോട്ടോക്ക് പിന്നില്‍.
ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും
ശാസ്ത്രരംഗത്ത് കഴിവുകളുണ്ടായിട്ടും വനിതകളായതിനാൽ മാത്രം രണ്ടാംകിടക്കാരായി പോകേണ്ടി വരുന്ന അവസ്ഥയെയാണ് മെറ്റിൽഡാ ഇഫക്റ്റ് എന്നറിയപ്പെടുന്നത്.
ജെ.ഡി.ബര്‍ണല്‍ – ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍
ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കാനുള്ള മൗലികമായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ശാസ്ത്രത്തിന്റെ സാമൂഹികധര്‍മ്മത്തെക്പ്പറ്റി വ്യകതമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു ജെ.ഡി.ബര്‍ണല്‍
ഡി.എന്‍.എ. ചരിത്രത്തിലെ അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞർ
“Unravelling the Double Helix“ ഡി.എൻ.എ. ഗവേഷണ ചരിത്രത്തിലെ, ഇപ്പോൾ മിക്കവരും മറന്നുപോവുകയോ ഇതുവരെ മനസ്സിലാക്കാതിരിക്കയോ ചെയ്ത അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഭാവനകളെ കുറിച്ചുള്ള പുസ്തകമാണ്.
റോസലിൻഡ് ഫ്രാങ്ക്ളിൻ
റോസലിന്റ് ഫ്രാങ്ക്ളിന്റെ 102മത് ജന്മവാർഷികമാണ് 2022 ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു.