നിർമ്മിതബുദ്ധിക്ക് ഒരാമുഖം – An introduction to AI ഡോ.ശശിദേവൻ – LUCA TALK

നിർമ്മിത ബുദ്ധിക്ക് ഒരാമുഖം – An introduction to Artificial Intelligence എന്ന വിഷയത്തിൽ ഡോ. ശശിദേവൻ വി. (Dept. of Physics, CUSAT) LUCA TALK ൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 25ന് 7PM – 8 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ

മസ്‌തിഷ്കത്തിന്റെ യഥാർഥ ഘടനയെയും പ്രവർത്തനങ്ങളെയും അനുകരിക്കുന്നതിൽ നിന്ന് ഓർഗനോയിഡ് വളരെ അകലെയാണെങ്കിലും, ഈ പരീക്ഷണം ‘ബയോ കമ്പ്യൂട്ടറുകളിലേക്കുള്ള’ ഒരു ചുവടുവെപ്പായി കണക്കാക്കാം.

യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും

‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.

ഓപ്പൺ എ.ഐ.യിൽ എന്തു സംഭവിക്കുന്നു?

നിർമിതബുദ്ധി വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചാറ്റ്ജിപിടി നിർമിതാക്കളായ ഓപ്പൺഎഐയുടെ നേതൃതലത്തിൽ നടന്ന അഴിച്ചുപണികളാണ് ഈ പരമ്പരയിൽ അവസാനത്തേത്.

റോബോട്ടുകളുടെ ചരിത്രം – ഭാഗം 1

സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്‌സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു.

Close