ചിന്താവിഷ്ടനായ പൂച്ച – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിച്ച Frontiers in Science Talk Series പ്രതിമാസ പ്രഭാഷണ പരിപാടിയിൽ മാർച്ച് 24 രാത്രി 7.30 ന് ഡോ. അരവിന്ദ് കെ. (Assistant Professor,...

എന്തുകൊണ്ട് സോഷ്യലിസം? – ഐൻസ്റ്റൈന്റെ ലേഖനം

1949 മുതൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര സോഷ്യലിസ്റ്റ് മാസികയായ മന്ത്‌ലി റിവ്യൂവിൽ ആൽബർട് ഐൻസ്റ്റൈൻ എഴുതിയ “Why Socialism?” എന്ന കുറിപ്പ് – മലയാള പരിഭാഷ,

ആൽബർട്ട് ഐൻസ്റ്റൈൻ – ജീവിതം, ശാസ്ത്രം, ദർശനം

സ്മിതാ ഹരിദാസ്HSST PhysicsGHSS Anavoor, ThiruvananthapuramFacebookEmail ആൽബർട്ട് ഐൻസ്റ്റൈൻ - ജീവിതം, ശാസ്ത്രം, ദർശനം ‘മലയാളത്തിൽ ഐൻസ്റ്റൈനെക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങളിൽവച്ച് ഏറ്റവും മികച്ചതും വലുതും ശ്രേഷ്ഠവും ഉദാത്തവുമാണ് ഈ ഗ്രന്ഥം'. ഐന്‍സ്റ്റൈന്‍ എന്ന...

അവധിക്കാല താരനിശ – ഏപ്രിൽ 12,13 തിയ്യതികളിൽ – രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക അസ്ട്രോ കോഴ്സിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ആസ്ട്രോ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന വാനനിരീക്ഷണ ക്യാമ്പ് ഏപ്രിൽ 12,13 തിയ്യതികളില്‍ തിരുവനന്തപുരം (വിതുര) , കോട്ടയം (സി.എം.സ് കോളേജ്)...

ഗണിതം സ്ലൈഡിൽ തെന്നി ഇറങ്ങിയപ്പോൾ

മേധ രേഖലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംഎം.എസ്.സി.ഫിസിക്സ് , സി.എം.എസ്.കോളേജ്, കോട്ടയംEmail അറിഞ്ഞോ...വല്ലതും അറിഞ്ഞാരുന്നോ...!? ഇവിടെ ഒരു കൊടിയ അനീതി നടന്നു വരുന്നത് നിങ്ങൾ അറിഞ്ഞാരുന്നോ? ഞാൻ ഈയിടെയാണ് അറിഞ്ഞത്. അതായത്, ഒരു 10-18 വയസ്സ്...

താരനിശ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

കോഴ്സ് ലൂക്ക ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായി ലൂക്ക ഈ വർഷം സംഘടിപ്പിക്കുന്ന വാന നിരീക്ഷണ ക്യാമ്പുകളിൽ ആദ്യത്തേത്ത് സിറിയസ് താരനിശ കോഴിക്കോട് പയങ്കുറ്റിമലയിൽ നടന്നു. ക്യാമ്പിൽ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ കൂനംമൂച്ചി സെൻ്റ്...

ഭീമൻ വൈറസുകളും, വൈറോഫേയ്ജുകളും: സൂക്ഷ്‌മ ലോകത്തിലെ അത്ഭുതങ്ങൾ

ഭീമാകാരന്മാരായ വൈറസുകളുടെ (Giant viruses) കണ്ടെത്തൽ വൈറസുകളുടെ സ്വഭാവത്തെയും, ജീവന്റെതന്നെ ചരിത്രത്തെയുംകുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു.

ഫേസ്‌ബുക്കും നമ്മളും : അവ്യവസ്ഥയുടെ യന്ത്രങ്ങൾ

ജി സാജൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookEmail ഫേസ്‌ബുക്കും നമ്മളും: അവ്യവസ്ഥയുടെ യന്ത്രങ്ങൾ മാക്സ് ഫിഷറിന്റെ The chaos machine എന്ന പുസ്തകത്തിലൂടെ [su_dropcap]മ[/su_dropcap]നുഷ്യരെ സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക് എന്ന് തിരിച്ചത് രാം മോഹൻ പാലിയത്താണ്....

Close