അല്പം മുളവർത്തമാനം – LUCA TALK – സെപ്റ്റംബർ 27 ന്

ലൂക്ക സയൻസ് പോർട്ടലും വിക്ടോറിയൻ ബോട്ടണി അലൂമിനി അസോസിയേഷൻ (VIBA) യും സഹകരിച്ച് LUCA TALK സംഘടിപ്പിക്കുന്നു. മുള ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞ ഡോ.കെ.കെ. സീതാലക്ഷ്മിയുമായി സെപ്റ്റംബർ 27 രാത്രി 7.30 ന് “അൽപ്പം മുളവർത്തമാനം” പരിപാടിയിൽ സംവദിക്കാം.

ദിശയില്ലാത്ത സഞ്ചാരം! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 9

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

മാധ്യമങ്ങൾ നിരന്തരം നമ്മെ കബളിപ്പിക്കുന്നത് എന്തിന് ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail മാധ്യമങ്ങളെക്കുറിച്ചുള്ള ചില സാമാന്യവിഷയങ്ങളാണ് ഈ ലേഖനത്തിന്റെ വിഷയം. എന്തിരുന്നാലും അടുത്തിടെയുള്ള ഒരു സംഭവത്തിൽ നിന്നും തുടങ്ങാം....

ഹോളറീന പരിഷദി – പാലക്കാട് ചുരത്തിൽനിന്ന് കുടകപ്പാല ഇനത്തിലെ പുതിയ സസ്യം

പാലക്കാട് ചുരത്തിൽ നിന്നും പുതിയ സസ്യം കുടക് പാല ഇനത്തിലെ പുതിയ അതിഥി – ഹൊളറാന പരിഷതി. ആറു പതിറ്റാണ്ടു പിന്നിടുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള  ആദരമായാണ് ഈ പേര് നൽകിയത്.

കേരള സയൻസ് സ്ലാം – ലോഗോ ക്ഷണിക്കുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ നവംബർ , ഡിസംബർ മാസക്കാലയളവിൽ വിവിധ സർവ്വകലാശാല ക്യാമ്പസുകളിലും , പാലക്കാട് ഐ.ഐ.ടിയിലും വെച്ചു നടക്കുന്ന കേരള സയൻസ് സ്ലാം (Kerala Science Slam)...

സെപ്തംബർ 9 – ലോക ബ്രയോഫൈറ്റ് ദിനം

ലോക ബ്രയോഫൈറ്റ് ദിനം സെപ്തംബർ 9 ന് ആഘോഷിക്കുന്നു, ബ്രയോഫൈറ്റുകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അറിവ് പങ്കിടുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്.  പായലുകൾ, ലിവർവോർട്ട്സ്, ഹോൺവോർട്ട്സ് എന്നിവ ഉൾപ്പെടുന്ന സസ്യങ്ങളുടെ അവശ്യ ഗ്രൂപ്പാണിത്. ജലം നിലനിർത്തൽ, മണ്ണിന്റെ രൂപീകരണം, വിവിധ ജീവജാലങ്ങൾക്ക് ആവാസ വ്യവസ്ഥ എന്നിവയിൽ ഈ സസ്യങ്ങൾ നിർണായക പങ്ക് വഹിക്കുന്നു

അണ്ഡകടാഹത്തിൽ കുടുങ്ങിയ പൂവ് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 8

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ഷംസിയട്ടീച്ചർ തനിച്ചാണു താമസം. ഇവിടെ പൊതുപ്രവർത്തനമൊക്കെ ഉള്ളതുകൊണ്ട്...

തോൽപ്പിച്ചാൽ നിലവാരം ഉയരുമോ ?

എല്ലാവരെയും ഉൾക്കൊള്ളുന്നതും ആധുനിക ലോകത്ത് അതിജീവിക്കാൻ അനിവാര്യമായ അറിവും കഴിവും നൈപുണിയുമുള്ള,  പൗരസമൂഹത്തെ വളർത്തിയെടുക്കാൻ എങ്ങിനെ കഴിയും എന്നാണ് നാം ആലോചിക്കേണ്ടത്.

Close