അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ
ഡിജിറ്റൽ ആയി രേഖപ്പെടുത്താത്ത ഓർമ്മകളെ വിലകുറച്ചു കാണുന്ന രീതി, അല്ലെങ്കിൽ എല്ലാത്തിനെയും ഡിജിറ്റൽ ആക്കാനുള്ള തിടുക്കം, നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നുണ്ട്.
2024 ജൂലൈ മാസത്തെ ആകാശം
മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.
ഉപ്പുവെള്ളത്തിലെ കൊതുകുകൾ
ഷംന എ. കെ. ഹയർ സെക്കണ്ടറി സ്കൂൾ ജീവശാസ്ത്ര അധ്യാപിക-- ഡോ.പി.കെ.സുമോദൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംസുവോളജി അധ്യാപകൻ ഉപ്പുവെള്ളത്തിലെ കൊതുകുകൾ ഇന്ന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ വേണ്ടവിധം പതിയാത്ത ഒരു മേഖലയാണ് തീരദേശത്തെ ഉപ്പുജലാശയങ്ങളും അവയിൽ...
പദങ്ങളെ പിന്തുടരുമ്പോൾ…
ഇങ്ങനെ ഒരു കൂട്ടം ചോദ്യങ്ങൾ, ചോദ്യം ചെയ്യാതെ അംഗീകരിക്കാൻ മുതിർന്നവർ കുട്ടികളെ നിർബന്ധിക്കുന്ന ഒരു പറ്റം ആശയങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾ – അതാണ് ഈ പുസ്തകത്തിനെ മനോഹരമാക്കുന്നത്.
സയൻസ് – ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുള്ള മഴ
വൈശാഖൻ തമ്പിശാസ്ത്രപ്രചാരകൻശാസ്ത്രഗതി എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail കാലാവസ്ഥാ പ്രവചനത്തിൽ മോഡലുകളെ അടിസ്ഥാനമാക്കുന്നത് എങ്ങനെയെന്നും ന്യൂമറിക്കൽ പ്രവചനം എന്താണെന്നും കാലാവസ്ഥാ പ്രവചനത്തിൽ കെയോസ് ഉയർത്തുന്ന വെല്ലുവിളി എന്താണെന്നും വിശദമാക്കുന്നു. 2024 ജൂൺലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച...