പുരുഷന്മാർക്കും മുലയൂട്ടാം…

പുരുഷന്മാർക്കും മുലയൂട്ടാം… മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് പൂർണ പിന്തുണ നൽകുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയിൽ പങ്കാളികളാവുകയാണ്. വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകൾ

ലോക മുലയൂട്ടൽ വാരം-ആഗസ്റ്റ് 1-7

മുലയൂട്ടലിന്റെ ആവശ്യകതയും ഗുണങ്ങളും ബോധവൽക്കരിക്കാനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുവാനുമായി ആഗസ്റ്റ് 1മുതൽ 7വരെ എല്ലാ വർഷവും ലോക മുലയൂട്ടൽ വാരം(World Breast Feeding Week)ആയി ആചരിച്ചു വരുന്നു.1991ൽ WHO മുലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ആവിഷ്കരിച്ച “Baby Friendly Hospital Initiative”ന്റെ തുടർച്ചയായി ആണ് ഇത് നടത്തി വരുന്നത്.”Protect breastfeeding: a shared responsibility”പങ്കിട്ട ഉത്തരവാദിത്വത്തിലൂടെ മുലയൂട്ടൽ പരിരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം. ആമുഖം : ആഭാലാൽ കടപ്പാട്...

റേഡിയോ ലൂക്ക പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു

ശില്പശാലയിൽ പങ്കെടുത്തവർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കിലയും ചേർന്ന്  ‘Communication for Science & Development’ എന്ന വിഷയത്തിൽ പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു. 2023 ജൂലൈ 29, 30 തിയ്യതികളിൽ...

വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?

ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.

മൈൻഡ് റീഡർ – മനസ്സ് വായിക്കാൻ കഴിയുമോ?

തലച്ചോർ സ്കാൻ ചെയ്യുന്ന ഒരു മെഷീനും നിർമിതബുദ്ധിയും (എ.ഐ.) ഉപയോഗിച്ച് മനസ്സുവായിക്കാൻ കഴിയുന്ന ഒരു സങ്കേതം നിർമിച്ചിരിക്കുകയാണിപ്പോൾ അമേരിക്കയിലെ റ്റെക്സാസ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber

പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഈനൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തമായി മാറിയേക്കാവുന്ന ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സംഗതി സത്യമാണെങ്കിൽ വലിയ സംഭവമാണെന്നത് തീർച്ച, നോബെൽ പുരസ്കാരവും ഉറപ്പ്. പക്ഷേ സംഗതി സത്യമാകണമെന്നു മാത്രം. വിഷയം...

Close