നെഹ്റുവിനെ അങ്ങനെ മായ്ച്ചുകളയുവാന്‍ കഴിയുമോ?

ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി ഇനിയുണ്ടാകില്ല. പകരം പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറിയേ ഉണ്ടാകൂ.

2023 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

നെഹ്രുവും ശാസ്ത്രാവബോധവും

ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിലൂന്നി രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട, അതിനായി പ്രവർത്തിച്ച, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം

വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും

നെഹ്റു എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ സംഭാവനകളെ, മൂല്യങ്ങളെ പരിശോധിക്കുകയാണ് ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം. നെഹ്റുവിനെ മുന്‍നിര്‍ത്തി ഒരു കാലഘട്ടത്തെ  വായനക്കാരുടെ മുന്നിലവതരിപ്പിക്കുകയും അതിനെ ഇന്നത്തെ കാലത്തു നിന്നുകൊണ്ട് പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അദ്ദേഹം. — പുസ്തകം പരിചയപ്പെടാം.

Close