ഡാർവിന്റെ മൂക്ക്
നമ്മുടെ കഥയിലെ മൂക്ക് വിശ്വവിഖ്യാതനായ ഒരാളുടെതാണ്. ആ കഥ കേൾക്കൂ..
നിങ്ങൾ എന്നെ ഓർക്കുന്നുണ്ടാവില്ല – ടീച്ചർക്കൊരു കത്ത്
ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികൾക്ക് ബാർബിയാനയിലെ കുട്ടികളുടെ വാദഗതികൾ എളുപ്പം മനസ്സിലായി. വർഷങ്ങൾക്കു ശേഷവും അതിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല.
പുതുമ തേടുന്ന അധ്യാപകർക്കൊരു പുസ്തക വെളിച്ചം
സ്വന്തമായി നൂതന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന അധ്യാപകർക്ക് സംഭവിക്കാനിടയുള്ള ആത്മവിശ്വാസക്കുറവിനുള്ള മരുന്നുകൂടിയാണ് ഈ പുസ്തകം.
തെരുവിലെ അധ്യാപികയും തുറന്ന ക്ലാസ് മുറിയും
വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ ‘തുറന്ന ക്ലാസ്മുറി’ എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും