‘നേരായിട്ടും നീയൊരു നല്ല കുട്ട്യാ..’

മനോജ് വി കൊടുങ്ങല്ലൂര്‍റിട്ട. അധ്യാപകൻ വിദ്യാഭ്യാസ പ്രവർത്തകൻFacebookEmail ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോക്ക് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല! അവള്‍ പറഞ്ഞ...

ടോട്ടോ-ചാൻ ഇപ്പോഴും നമ്മോട് സംസാരിക്കുന്നു…

മാല കുമാർPratham Books-- [su_note note_color="#efeab4" text_color="#2c2b2d" radius="5"]2016 ൽ മാല കുമാർ ദി ഹിന്ദു പത്രത്തിൽ എഴുതിയ കുറിപ്പ് പരിഭാഷ : അമിത് , മേഘ [/su_note] തീവണ്ടി  കാര്യേജിനുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന...

നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം

നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?

Close