NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം...

ഭൂമിയുടെ മാറ്റത്തിന്റെ ചരിത്രം

എൻ. ഇ. ചിത്രസേനൻ----FacebookEmail ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗ്ളോബൽ ഹിസ്റ്ററിയുടെ പ്രൊഫസ്സറും SilkRoads: A Global History of the World എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ പീറ്റർ ഫ്രാങ്കോപാൻ എഴുതിയ പുതിയ പുസ്തകമാണ് The Earth...

കുടിയന്മാരായ ആനകൾ

ദൂരെ ദൂരെ, അങ്ങ് ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിൽ ഏകദേശം പതി നാറടിയോളം പൊക്കം വരുന്ന, ഒരുവിധം എല്ലാ വർഷവും കായ്ക്കുന്ന മറുല എന്ന് പേരുള്ള ഒരു മരമുണ്ട് (Sclerocarya birrea). ആ, നിൽക്ക് നിൽക്ക്,...

ജനിതക വിഗതി അഥവാ ജനിറ്റിക് ഡ്രിഫ്റ്റ്

[su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലേഖകർ : എസ്. ശ്രീകുമാർ, ലിൻസ, ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat"...

പ്രകൃതി നിർധാരണം

പ്രൊഫ.എ.ശിവശങ്കരൻശാസ്ത്രലേഖകൻ.. [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat" size="4"]പ[/su_dropcap]രിണാമത്തിനു കാരണമായി പ്രവർത്തിക്കുന്ന അടിസ്ഥാന...

പ്രൊഫ.സി.ആർ. റാവുവിന് ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ്

റ്റാറ്റിസ്റ്റിക്സിലെ നോബൽ എന്നു വിളിക്കപ്പെടുന്ന ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ശതാബ്ദി പിന്നിട്ട ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ.സി.ആർ.റാവുവിനെ തേടിയെത്തുമ്പോൾ ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാന നിമിഷം

പരിണാമ കോമിക്സ് 5

പെൻസിലാശാൻCartoonist | Storyteller | Caricaturistസന്ദർശിക്കുകFacebookInstagramEmail പെൻസിലാശാൻ്റെ പരിണാമ കോമിക്സ് 1 വായിക്കാം പരിണാമകോമിക്സ് ഭാഗം 2 പരിണാമം കോമിക്സ് 3 പരിണാമം കോമിക്സ് 4

ഇൻജന്യൂറ്റിയ്ക്ക് അന്യഗ്രഹ പറക്കലിന്റെ അര സെഞ്ച്വറി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite "നിങ്ങള് അഞ്ചു തവണ പറക്കാൻ വിട്ടു. ഞാനത് അൻപതു തവണ ആക്കീട്ടുണ്ട്. വേണേൽ ഇനീം പറക്കും." പേഴ്സിവെറൻസ് പേടകത്തിനൊപ്പം ചൊവ്വയിലെത്തിയ ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ നമ്മളോടു പറയുന്നത് ഇങ്ങനെയാണ്....

Close