യുവതയുടെ ജനകീയശാസ്ത്ര വിചാരങ്ങൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ നടന്ന 7 ദിവസത്തെ മാരിവില്ല ശാസ്ത്രസംവാദ പരിപാടികളിലെ രണ്ടാംദിനത്തിലെ സംവാദം.
മലയാളി ഹരം കൊള്ളുന്ന അന്ധവിശ്വാസങ്ങൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ നടന്ന 7 ദിവസത്തെ മാരിവില്ല ശാസ്ത്രസംവാദ പരിപാടികളിലെ ആദ്യദിനത്തിലെ അവതരണം.
കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്
2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുണ്ടായ ഉരുൾ പൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തലുകളും ശുപാർശകളും
വെള്ള്യാംകല്ലിലേക്ക് ഒരിക്കല്‍ക്കൂടി – തക്കുടു 27
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയേഴാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ഐആർടിസി സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ഐആർടിസി പാരിസ്ഥിതിക-സാമൂഹിക പ്രസക്തിയുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വൈജ്ഞാനിക മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നൽകുന്നു.
മാരിവില്ല് – ശാസ്ത്രസംവാദ സന്ധ്യകൾ 2022
മാരിവില്ല് - ശാസ്ത്രസംവാദസന്ധ്യകൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ 7 ദിവസത്തെ ശാസ്ത്രസംവാദ പരിപാടികൾ സംഘടിപ്പിക്കുന്നു....
ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.ടി.എസ്.അനീഷ്
കോവിഡ് ഇന്ന് കേരളത്തിൽ അതിരൂക്ഷമായി പടരുകയാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാമെന്ത് ചെയ്യണം ? ഡോ.ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു. റേഡിയോ ലൂക്കയിൽ...
Noted environmentalist M K Prasad passes way
Mr. Prasad had also led the popular science movement, ‘Kerala Sasthra Sahithya Parishath’, which had undertaken campaigns for popularisation of science in everyday life