വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടം

വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടങ്ങൾ. 

ജീനോം എഡിറ്റഡ് വിളകളും ഭദ്രയുടെ സംശയങ്ങളും

രാവിലെ അടുക്കളത്തോട്ടത്തിൽ അച്ഛനെ സഹായിച്ചത്തിനു ശേഷം ചായയും കുടിച്ചുകൊണ്ട് പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ഭദ്ര ആ വാർത്ത ശ്രദ്ധിച്ചത്: “ജീനോം എഡിറ്റഡ് വിളകൾക്ക് കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി” – ജീനോം എഡിറ്റഡ് വിളകളെകുറിച്ച് ഭദ്രയുടെ സംശയങ്ങളും അവൾക്കു കിട്ടിയ മറുപടിയും വായിക്കാം

ഡോ. ജെയിൻ റിഗ്ബി – ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ് പ്രവർത്തനത്തിനു പിന്നിലെ വനിത

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് – ശാസ്ത്രസംഘത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ ഡോ. ജെയിൻ റിഗ്ബി എന്ന ശാസ്ത്രജ്ഞയാണ്. ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ അവർ ഒരു ലസ്ബിയനാണെന്ന് വെളിപ്പെടുത്തിയ, എൽ.ജി.ബി.ടി. അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ സെക്ഷ്വൽ ഓറിയന്റേഷൻ & ജന്റർ മൈനോറിറ്റീസ് ഇൻ അസ്ട്രോണമി (SGMA) എന്ന സംഘടനയുടെ സാരഥി കൂടിയാണ് ഡോ. ജെയിൻ റിഗ്ബി.

രണ്ടായിരം കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നുമെത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം?

വിക്രം സിനിമയിൽ കൊക്കെയ്‌നുപകരം അതിന്റെ റോ ഫോം ആയ ‘Erythroxylum novogranatense’ ആണ് കടത്തപ്പെട്ടതെന്നും ഇതിന്റെ ഒരു ഗ്രാമിൽ നിന്നും ഒരുക്കിലോ എന്ന കണക്കിൽ കൊക്കെയ്‌ൻ ഉണ്ടാക്കാമെന്നുമാണ് പറയുന്നത്.

ജെയിംസ് വെബ്ബ് പ്രപഞ്ചചിത്രങ്ങളിൽ കാണുന്നത് എന്തെല്ലാം ? – LUCA TALK

കഴിഞ്ഞ ദിവസം ജെയിസ് വെബ്ബ് ടെലസ്കോപ്പ് പുറത്തുവിട്ട പ്രപഞ്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ LUCA TALK സംഘടിപ്പിക്കുന്നു. 2022 ജൂലൈ 15 ന് രാത്രി 7.30 നടക്കുന്ന പരിപാടിയിൽ ഡോ.എൻ ഷാജി സംസാരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയക്കുന്നതാണ്.

സൈറ്റോജനറ്റിക്സ് : ക്രോമോസോമുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

സൈറ്റോജിനെറ്റിക്സ് മേഖലയിൽ ഉള്ള സാങ്കേതിക വികാസത്തോടെ ഇപ്പോൾ നമുക്ക് പല തരം  കോശങ്ങളുടെ ക്രോമസോമുകളെ പഠിക്കുവാൻ സാധിക്കും. കാൻസർ കോശങ്ങളിലും ക്രോമസോമുകളിൽ വ്യത്യാസം ഉണ്ടോ എന്ന് നിർണ്ണയിക്കാൻ സാധിക്കും

Close