ബഹിരാകാശയാത്ര: താൽപര്യമുള്ളവർക്ക് പേര് നൽകാം 

ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നവർക്ക് അവസരം ഒരുക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ESA). ആദ്യം ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കുമാണ് പുതിയ ദൗത്യം, ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകൾ 2021 മാർച്ച് 31 മുതൽ സ്വീകരിച്ചു തുടങ്ങും. ആറ് ഘട്ടങ്ങളായുള്ള പ്രക്രിയ വഴിയാണ് തിരഞ്ഞെടുപ്പ്.

ആഗോള കാർബൺ ബജറ്റ് 2020

ആഗോള കാർബൺ ബജറ്റിനെയും അതിന്റെ പ്രവണതകളെയും കുറിച്ചുള്ള വാർഷിക അപ്‌ഡേറ്റ്  2020 ഡിസംബർ 11 നു ഗ്ലോബൽ കാർബൺ പ്രോജക്റ്റ് പ്രകാശനം ചെയ്തു. 2020 ഇൽ ആഗോള COVID-19 നിയന്ത്രണങ്ങൾ  കാരണം CO2 ഉദ്‌വമനത്തിൽ 2.4 ബില്യൺ ടണ്ണിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്

ആനിഹിലേഷൻ – ഉന്മൂലനം ചെയ്യപ്പെടുന്ന ആദിരൂപങ്ങൾ

അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “ആനിഹിലേഷൻ” അന്യഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തുന്ന ഒരു ഉൽക്കയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു ചിത്രമാണ്. പക്ഷെ ഇതിൽ ജീവനല്ല അജ്ഞാതമായ ഒരു പ്രതിഭാസമാണ് ഭൂമിയിൽ എത്തുന്നതും ഭൂമിയെ അപ്പാടെ മാറ്റാൻ ശ്രമിക്കുന്നതും.

ശാസ്ത്രഗതി 2021 മാർച്ച് ലക്കം പുറത്തിറങ്ങി

കോവിഡ്-19 വാക്‌സിൻ എത്തുമ്പോൾ "പ്രതിരോധം വരുന്ന വഴി"എന്ന മുഖവാചകത്തോടെയാണ് 2021 മാർച്ച് ലക്കം ശാസ്ത്രഗതി തയ്യാറായിട്ടുള്ളത്. വാക്‌സിനുമായി ബന്ധപ്പെട്ട 5 ലേഖനങ്ങളും തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ സ്ഥാപിതമായ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അഖിൽ സി...

60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

റേച്ചൽ ക്ലർക്കിന്റെ ബ്രെത്ത്റ്റേക്കിംഗ് : ഹൃദയസ്പർശിയായ കോവിഡ് കാലാനുഭവങ്ങൾ

കോവിഡ് കാലം വൈദ്യസേവനത്തിന്റെ ആർദ്രതയും ബ്രിട്ടനിലെ എൻ എച്ച് എസ് നേരിട്ടുവരുന്ന അവഗണനയുടെയും പരിച്ഛേദമാണീ ശ്രദ്ധേയമായ കൃതി.

C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ ചെറു വിഡിയോ മത്സരം സംഘടിപ്പിക്കുന്നു. 

ഇന്ത്യന്‍ ശാസ്ത്രരംഗം: വെല്ലുവിളികളുടെ കാലം

ഇന്ത്യന്‍ ശാസ്ത്രഗവേഷണവും ശാസ്ത്രാവബോധവും നേരിടുന്ന പ്രശ്നങ്ങളുടെ വേര് ഇവിടത്തെ  വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഊന്നിയിരിക്കുന്നത്. അന്വേഷണാത്മകവും വസ്തുനിഷ്ഠവുമായ ചിന്താരീതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൈവരുന്നില്ല. മ

Close