ജെയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പ് ബഹിരാകാശത്തേക്ക് – ഇപ്പോൾ തത്സമയം കാണാം
ഡിസംബർ 25, ഇന്ത്യൻ സമയം 5.50 pm ന് തത്സമയം കാണാം.
പ്രപഞ്ചശൈശവത്തിലേക്ക് എത്തിനോക്കാൻ…
പ്രപഞ്ച പഠനത്തിനുള്ള നാസയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. മഹാ വിസ്ഫോടനത്തിനു ശേഷം ആദ്യം ഉണ്ടായ നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും തിരയുക, ഗ്യാലക്സികളുടെ രൂപീകരവും ഉത്ഭവവും പഠിക്കുക, നക്ഷത്രങ്ങളുടെ രൂപീകരണവും ഗ്രഹങ്ങളുടെ രൂപീകരണവും പഠിക്കുക, ജീവന്റെ ഉല്പത്തി പഠിക്കുക എന്നിവയാണ് ഈ ടെലിസ്കോപ്പിന്റെ ഉദ്ദേശ്യം. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2021 ഡിസംബർ 22 ന് ഏരിയൻ 5 റോക്കറ്റിൽ കുതിച്ചുയരും
ഹബിളിനു മടക്കം, ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനു തുടക്കം
ഹബ്ബിൾ ടെലിസ്കോപ് ബഹിരാകാശ നിരീക്ഷണം അവസാനിപ്പിക്കുന്നു. പിൻഗാമിയായി ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് 2018ഒക്ടോബറിൽ വിക്ഷേപിക്കപ്പെടും. ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST.
ബെറിലിയവും ജെയിംസ് വെബ് ടെലിസ്കോപ്പും
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ (James Webb Telescope) പ്രഥമ ദർപ്പണം നിര്മ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ബെറിലിയമാണ്.
ഒരുക്കാം ചിത്രശലഭങ്ങൾക്കായി ഒരിടം
വേണ്ട സാഹചര്യങ്ങളൊരുക്കിയാൽ കൂട്ടുകാർക്കും ഒരു ശലഭോദ്യാനം തുടങ്ങാനാവും… എങ്ങനെയെന്നറിയാൻ വായിച്ചോളൂ…
ദീപു പരിപാടിയാകെ പൊളിക്കുന്നു – തക്കുടു 23
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ഗണിതത്തിലെ പൂമ്പാറ്റകൾ
ഗണിതത്തിലെ ചില സമവാക്യങ്ങൾ പൂമ്പാറ്റച്ചിറകിന്റെ രൂപത്തിൽ ഉള്ളവയാണെന്ന് കൂട്ടുകാർക്കറിയാമോ. നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ജിയോജിബ്ര എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമുക്ക് ഇവയെ പരിചയപ്പെടാം.
ആവർത്തനപ്പട്ടികയുടെ പുതിയ ഭാഷ്യം
പുതുമയാർന്ന മറ്റൊരു ആവർത്തനപ്പട്ടിക അവതരിപ്പിക്കുകയാണ് യൂറോപ്യൻ കെമിക്കൽ സൊസൈറ്റി. പക്ഷേ ഈ പട്ടികയിൽ എല്ലാ മൂലകങ്ങളുമില്ല. തൊണ്ണൂറ് പ്രകൃതിദത്തമായ മൂലകങ്ങൾ മാത്രം.