ഊർജ്ജോത്സവം 2021 – ഇ-മൊബിലിറ്റിയും ഇ-കുക്കിംഗും – LUCA TALK ൽ പങ്കെടുക്കാം
എനർജി മാനേജ്മെന്റ് സെന്ററും ലൂക്കയും ചേർന്ന് ഇ-മൊബിലിറ്റിയും ഇ-കുക്കിംഗും എന്ന വിഷയത്തിൽ വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി LUCA TALK സംഘടിപ്പിക്കുന്നു. ശ്രീ സുഭാഷ് ബാബു ബി.വി. (രജിസ്ട്രാർ, എനർജി മാനേജ്മെന്റ് സെന്റർ)ക്ലാസിന് നേതൃത്വം നൽകും. സെപ്റ്റംബർ 7 വൈകുന്നേരം 6.30ന് ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.
കേരളത്തിൽ മൂന്നാമതും നിപ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ
നിപ്പ രോഗം മൂന്നാമതും കേരളത്തിൽ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ ഡോ.കെ.പി.അരവിന്ദൻ പങ്കുവെക്കുന്നു
എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA
എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം റേഡിയോ ലൂക്കയിൽ വിശദീകരിക്കുന്നു.