കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു
കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളം - പരിസ്ഥിതി പഠനങ്ങൾ വെബിനാർ...
കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്
കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് പരിപാടി ജൂലൈ 8 രാവിലെ...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം – വെബിനാറുകളിൽ പങ്കെടുക്കാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും. ജൂലായ് 5 ന് തിങ്കൾ വൈകീട്ട്...
സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ – പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട്
1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. 1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ 50-ആം വാർഷികം 2021 ജൂലൈ 8 – ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.