സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 94 വയസായിരുന്നു.

വാക്സിൻ: പുതിയ സാധ്യതകൾ

പുതിയ വാക്‌സിനുകളെ കുറിച്ച് ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നു. കുത്തിവെയ്പ്പായി രണ്ടാവർത്തി നൽകുന്ന വാക്സിനാണ് മിക്കവാറും എല്ലാം. ഇൻജെക്ഷൻ ഇല്ലാതെ വാക്സിൻ നല്കാനാകുമെങ്കിൽ മൂന്നാം ലോകരാജ്യങ്ങളിൽ വാക്‌സിനേഷൻ പരിപാടി കൂടുതൽ കാര്യക്ഷമമാക്കും.

ബ്ലാക്ക് ഫംഗസ് ഭയപ്പെടേണ്ടതുണ്ടോ ? – ഡോ.കെ.കെ.പുരുഷോത്തമൻ

കോവിഡ് രോഗികൾക്കു ഭീഷണിയാകുന്ന ‘ബ്ലാക്ക് ഫംഗസ്’ അഥവാ മ്യൂക്കര്‍മൈക്കോസിസ് രോഗം എന്താണ് ? ഇത് എങ്ങനെ ബാധിക്കുന്നു? എന്താണ് ലക്ഷണങ്ങൾ ? ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു.

കോവിഡ് നിയന്ത്രണം മംഗോളിയയിൽ

ഡോ.യു.നന്ദകുമാർ മെച്ചപ്പെട്ട രീതിയിൽ കോവിഡ് നിയന്ത്രിച്ച പലരാജ്യങ്ങളും ഉണ്ട്. അതിൽ ചില രാജ്യങ്ങൾ നമ്മുടെ ചിന്തയിൽ പോലും വരുന്നില്ല. മംഗോളിയ ഉദാഹരണമാണ്. വലിയ രാജ്യവും ചെറിയ ജനസാന്ദ്രതയും ഉള്ള ഇടം ജനസംഖ്യ 33.24 ലക്ഷം...

കോവിഡ്-19 വൈറസ്സിന്റെ സമഗ്ര ജീനോം മാപ്പുമായി എം.ഐ.ടി ഗവേഷകർ

കോവിഡ് 19 വൈറസ്സായ സാർസ്കോവ്-2 ന്റെ സമഗ്രമായ ജീനോം മാപ്പ് തയ്യാറാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് മസ്സാച്ചൂസെറ്റ്സ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ.

വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ

ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം

Close