പരിസ്ഥിതിലോല പ്രദേശം : ശാസ്ത്രവും രാഷ്ട്രീയവും
2021 ജനുവരിയിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതിലോല പ്രദേശവിജ്ഞാപനം വിശദമായി ചർച്ചചെയ്യുന്നു. ESZ വിജ്ഞാപനത്തിനെതിരെയുള്ള പ്രക്ഷോഭം നടത്തുന്നവരുടെ വാദഗതികൾ ചർച്ച ചെയ്യുന്നു. പുതിയ കരട് ESZ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം കൈകൊള്ളേണ്ട നടപടികൾ ചർച്ച ചെയ്യുന്നു.
ചൊവ്വയിൽ പത്തുമിനിറ്റ് ഓക്സിജൻ ശ്വസിക്കാം!
ഒരു മനുഷ്യന് 10 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജൻ ചൊവ്വയിൽ നിർമ്മിച്ച് പേഴ്സിവിയറൻസ്!
കോവിഡ് അതിജീവനം: വാക്സിൻ ലഭ്യതക്കായി അടിയന്തിരമായി ചെയ്യാവുന്ന സാധ്യതകൾ
രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ സർക്കാറുകൾ അടിയന്തിര നടപടികളിലേക്ക് പോകേണ്ടതുണ്ട്.
കേരളത്തിന്റെ ഭൂമി: വർത്തമാനവും ഭാവിയും – ചർച്ച
കേരളത്തിൻറെ ഭൂമി: വർത്തമാനവും ഭാവിയും – ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ SCIENCE KERALA യൂട്യൂബ് ചാനൽ സംഘടിപ്പിക്കുന്ന ചർച്ച.
കോവിഡ് രണ്ടാം തരംഗം: ഇനിയെന്ത്?
ഇന്ത്യയിൽ രോഗവ്യപനം നിയന്ത്രണ വിധേയമായി കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്ന രാജ്യങ്ങൾ പോലും രണ്ടാംതരംഗത്തിലൂടെ കടന്ന് പോയതിൽ നിന്നും പാഠം ഉൾകൊള്ളാൻ നമുക്ക് കഴിഞ്ഞില്ല.
നവ ഭൗതിക ശാസ്ത്രത്തിന്റെ ഭാവിയിലേക്ക് ഒരു ചൂണ്ടുവിരൽ
അടുത്തിടെ ഫെർമിലാബിലെ ജി-2 പരീക്ഷണം പുറത്തുവിട്ട വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടുത്ത കാൽവെയ്പ്പ് എങ്ങനെ ആകണം എന്നതിലേക്കാണോ?
ജീവിതശൈലീരോഗങ്ങളും കേരളവും – ഡോ.കെ.ആർ.തങ്കപ്പൻ – RADIO LUCA
കേരളം നേരിടുന്ന വലിയ ആരോഗ്യപ്രതിസന്ധിയാണ് ജീവിതശൈലീരോഗങ്ങൾ. ജീവിതശൈലീരോഗങ്ങൾ എൺപത് ശതമാനവും തടയാനാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് കേന്ദ്ര കേരള സർവകലാശാലയിലെ പൊതുജനാരോഗ്യവിഭാഗം പ്രൊഫസറായ ഡോ.കെ.ആർ.തങ്കപ്പൻ സംസാരിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 – നാം ശരിയായ പാതയില്‍ ആണോ?
മെച്ചപ്പെട്ടതും സുസ്ഥിരമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകയാണ് സുസ്ഥിരവികസനലക്ഷ്യങ്ങൾ. 2030-ലേക്കുള്ള വികസനത്തിലേക്കുള്ള അജണ്ട നിലവിലുള്ളതും ഭാവിയിലേക്കുമുള്ള മുഴുവൻ മനുഷ്യർക്കും സമൂഹത്തിനും ഉതകുന്ന ഒരു ഉത്കൃഷ്ട രൂപരേഖയാണിത്.