2020 – ജീവശാസ്ത്രമേഖലയിലെ മുന്നേറ്റങ്ങൾ

ജൈവശാസ്ത്രരംഗത്തെ ചലനങ്ങളെ അവലോകനം ചെയ്യാൻ 2020 ലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ കോവിഡ് 19 എന്ന മഹാമാരി തന്നെയാണ് രംഗം കീഴടക്കിയിരിക്കുന്നത്. 2020 കോവിഡിനു മാത്രം അവകാശപ്പെട്ട ഒരു ജൈവശാസ്ത്ര വർഷമല്ല എന്നിവിടെ പ്രസ്താവിക്കട്ടെ… ജൈവശാസ്ത്രത്തിൻ്റെ ഭാവിക്ക് മുതൽക്കൂട്ടായ മറ്റു ചില നേട്ടങ്ങളും 2020ൽ സംഭവിക്കുകയുണ്ടായി. അവ ഏതൊക്കെയാണെന്ന് നോക്കാം.

സത്യേന്ദ്രനാഥ് ബോസ്

ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്.

Close