മൃഗങ്ങളിലേക്കും തിരികെ മനുഷ്യനിലേക്കും കോവിഡ് രോഗമെത്തുമ്പോൾ
ഡെന്മാർക്കിൽ മിങ്കുകളിൽ കൂട്ടമായി കേവിഡ് പടർന്നു പിടിച്ചു. മൃഗങ്ങളിൽ വെച്ച് വൈറസ്സിന് ജനിതക വ്യതിയാനങ്ങൾ വരുമോ ? ഈ വ്യതിയാനങ്ങൾ വഴി വൈറസുകൾക്ക് കൂടുതൽ വ്യാപനശേഷി കൈവരാൻ സാധ്യതയുണ്ടോ ?
ഐസക് ന്യൂട്ടൺ – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട്
ഐസക് ന്യൂട്ടൺ – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട്
ഐസക് ന്യൂട്ടൺ – ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിത്തറ പാകിയ മഹാശിൽപ്പി
വെളിയനാട് ഗോപാലകൃഷ്ണൻ നായർ എഴുതിയ ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകൾ എന്ന പുസ്തകത്തിൽ നിന്നും
ഐസക് ന്യൂട്ടണും പ്രിൻസിപ്പിയ മാത്തമാറ്റിക്കയും
സർ ഐസക് ന്യൂട്ടൺ യശ:ശരീരനായിട്ട് 293 വർഷങ്ങൾ കഴിയുന്നു. അദ്ദേഹത്തിന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധമായിട്ട് 333 വർഷങ്ങളും.
ലൂക്ക ഇന്ററാക്ടീവ് കലണ്ടർ 2022
ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ് Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം
ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് , റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്.
കോവിഡ് വാക്സിനും വ്യാജവാർത്തകളും
വാക്സിൻ വിരുദ്ധതയും വാക്സിന് എതിരായ പ്രവർത്തനവും ശക്തമായി നേരിടേണ്ട കാര്യങ്ങൾ തന്നെയാണ്.
കോവിഡ് വൈറസിന്റെ പുതിയ ഉപവിഭാഗം – ആശങ്ക വേണ്ട, കരുതൽ വേണം
രധാന ആശങ്ക വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചാണ്. ഇന്നുള്ള ഒട്ടുമുക്കാൽ വാക്സീനുകളും സ്പൈക്ക് പ്രോട്ടീനിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. സ്പൈക്ക് പ്രോട്ടീനിൽ ഇത്രയേറെ മ്യൂട്ടേഷനുകൾ ഉള്ളതാണ് ആശങ്കയുടെ ഉറവിടം. വാക്സീൻ വഴി ഉണ്ടാവുന്ന ആൻ്റിബോഡികൾക്ക് മാറ്റം വന്ന സ്പൈക്ക് പ്രോട്ടീനുമായി ഒട്ടിച്ചേർന്ന് അവയ്ക്കെതിരെ പ്രവർത്തിക്കുന്നതിന് തടസ്സം വരുമോ എന്നതാണ് മുഖ്യമായും അറിയേണ്ടത്.