ശുക്രനിലെ ഫോസ്ഫീൻ ജീവന്റെ സൂചനയോ?

ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ എന്ന വിരളവും , വിഷലിപ്തവുമായ വാതകത്തിന്റെ സാന്നിദ്ധ്യം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറേ  ദിവസങ്ങളായി  ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ ഈ കണ്ടെത്തൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

കിരീടതന്മാത്രകളുടെ നിർമാതാവ്

അമേരിക്കൻ രസതന്ത്രജ്ഞനായ ചാൾസ് ജെ. പെദേഴ്സന്റെ (Charles J. Pedersen) ജന്മദിനമാണ് ഒക്ടോബർ 3, കൃത്രിമമായി ക്രൗൺ ഈഥറുകൾ നിർമിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇതാണ് അദ്ദേഹത്തിനെ 1987ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.

പ്രകാശവും മൂലകങ്ങളും

പ്രകൃതി തന്നെ നിര്‍മ്മിക്കുന്ന ദൃശ്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയാണ്(spectrum) മഴവില്ലെങ്കില്‍ നമുക്ക് കാണാവുന്നതും കാണാനാകാത്തതുമായ പ്രകാശതരംഗങ്ങളെ വര്‍ണ്ണരാജിയായി വേര്‍തിരിക്കാന്‍ കഴിയില്ലേ? പ്രകൃതിയിലെ ഏതെല്ലാം വസ്തുക്കള്‍ക്ക് ഇത്തരത്തില്‍ സ്പെക്ട്രം ഉണ്ടാക്കാനുള്ള കഴിവുണ്ടാകും?

ലാബറിന്തുകൾ അഥവാ രാവണന്‍ കോട്ടകള്‍

ബാലമാസികകളില്‍ കാണുന്ന വഴികാണിച്ചുകൊടുക്കാമോ പ്രശ്നങ്ങള്‍ സുപരിചിതമാണല്ലോ. അതിന് പൊതുവേ പറയുന്ന പേരാണ് ലാബറിന്തുകള്‍ (labyrinth) അഥവാ രാവണന്‍ കോട്ടകള്‍. ഇതിലെന്താണിത്ര പ്രത്യേകത എന്നു വിചാരിക്കുന്നുണ്ടാവും. എന്നാല്‍ ഈ കുട്ടിക്കളിക്ക് കണക്കിലും ചരിത്രത്തിലും വലിയ സ്ഥാനമുണ്ട്.

Close