ഹിരോഷിമയിലെ തീ
ആഗസ്റ്റ് 6 ഹിരോഷിമദിനം. ഈ കഥ വായിക്കുന്ന ലോകത്തെങ്ങുമുള്ള കുട്ടികൾ ഇത്തരമൊരു ദുരന്താനുഭവം ഭാവിയിലുണ്ടാവാതിരിക്കുവാൻ ശ്രമിക്കുമെന്ന പ്രതീക്ഷയെടെ തോഷി മാറുകി പറയുന്നു…
പുതിയ ദേശീയ വിദ്യാഭ്യാസ നയം – അവതരണവും ചര്‍ച്ചയും
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ല സംഘടിപ്പിച്ച വെബിനാറില്‍ പ്രൊഫ.പി.കെ.രവീന്ദ്രന്‍ സംസാരിക്കുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഡോ.കെ.എന്‍ ഗണേഷ് സംസാരിക്കുന്നു.
കോവിഡ് 19 : ശാസ്ത്രവും പ്രതിരോധവും – ഒരു സമഗ്ര അവതരണം
കോവിഡ്-19 ക്കെതിരെയുള്ള അതിജീവനം സാധ്യമാകണമെങ്കിൽ ആ രോഗത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ കൂടിയേ തീരൂ. ഈ മഹാമാരിയെ കുറിച്ച് ശാസ്ത്ര ലോകം ഇതുവരെ സമാഹരിച്ച അറിവുകളെ ക്രോഡീകരിച്ച് സമഗ്രമായി അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഡോ.കെ.എന്‍ ഗണേഷ് സംസാരിക്കുന്നു.
ഇന്ത്യൻ വൈദ്യശാസ്ത്ര പാരമ്പര്യം
ഇന്ത്യൻ ശാസ്ത്രപാരമ്പര്യം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അല്ലെങ്കിൽ തെറ്റായ രീതിയിലാണതുണ്ടായിട്ടുള്ളത്. അതിന് കാരണമാകട്ടെ ഇതിനുപാദാനമായ കൃതികൾ വിപരീതാശയങ്ങളുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നതും. ഇതൊക്കെത്തന്നെ മുഖവിലയ്‌ക്കെടുക്കുന്നത് തെറ്റായ നിഗമനങ്ങളിലെത്താനിടവരുത്തും. ഇതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചെടുത്തു മാത്രമേ അത് ശാസ്ത്രീയമായി വിലയിരുത്താനാകൂ.
ബംഗാൾ ഉൾക്കടലിലെ ന്യൂന-മർദ്ദവും കേരളത്തിലെ മഴപ്പെയ്ത്തും
എങ്ങനെയാണ് ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം കേരളത്തിലെ മഴയ്ക്ക് കാരണമായി തീരുന്നതെന്ന് നമ്മളിൽ പലരും ഒരു തവണയെങ്കിലും ചിന്തിക്കുവാൻ ഇടയുണ്ട്. അത്തരം സംശയങ്ങളിലേയ്ക്കുള്ള വെളിച്ചം വീശലാണ് ഈ കുറിപ്പ്
ഇന്ത്യൻ വൈദ്യം
ആയുർവേദം, സിദ്ധവൈദ്യം, യുനാനി, മർമചികിത്സ, പലതരം നാട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിരവധി വൈദ്യശാസ്ത്രങ്ങളുടെ നാടാണ് ഇന്ത്യ. ഇവയൊക്കെ തമ്മിൽ നൂറ്റാണ്ടുകളായി ആശയവിനിമയം വഴിയുള്ള പരസ്പര ബന്ധവുമുണ്ട്. ആയുർവേദത്തിന്റെ ദർശനവും രോഗനിർണയ, ചികിത്സാരീതികളും മറ്റും ചരകസംഹിത,...
ചൈനീസ് വൈദ്യവും അക്യുപങ്ചറും
ഇന്ത്യൻ വൈദ്യത്തെപ്പോലെ അതി പുരാതനമാണ് ചൈനീസ് വൈദ്യവും. വളരെ വലിയ ഔഷധശേഖരവും ചികിത്സാ മാർഗങ്ങളും ഇതിലുമുണ്ട്. യിംഗ് എന്ന സ്ത്രീശക്തിയും യാംഗ് എന്ന പുരുഷശക്തിയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് എല്ലാ രോഗങ്ങൾക്കും കാരണമെന്ന് ചൈനീസ് വൈദ്യം...