ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ
ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്.
SaaS – സോഫ്റ്റ്വെയർ സേവനം വാടകയ്ക്ക്
IaaS,PaaS, SaaS എന്നി സോഫ്റ്റ്വെയർ മേഖലയിലെ ക്ലൗഡ് സർവീസുകളെ പരിചയപ്പെടാം
കോവിഡ് 19 ഉം ജനിതക മാറ്റങ്ങളും
കോവിഡ് മ്യൂട്ടേഷനെ കുറിച്ച് ചില അറിവുകൾ ഇപ്രകാരമാണ്.
കോവിഡ്-19: പ്രതിദിന സ്ഥിതിവിവരം – ഏപ്രില്‍ 24
2020 ഏപ്രില്‍ 24 രാവിലെ വരെ ലഭ്യമായ കണക്കുകൾ
സ്വീഡനും കോവിഡും
സ്വീഡനിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണാം. എങ്ങിനെയാണ് സ്വീഡൻ പിടിച്ചു നില്‍ക്കുന്നത്?
കോവിഡും അമേരിക്കയും
ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ Edmond J. Safra Center for Ethics നടത്തിയ പഠനത്തിലെ പ്രസക്തഭാഗങ്ങൾ രണ്ടു നാൾക്കുമുമ്പ് പുറത്തുവന്നു
നമ്മുടെ ഈ കാലം രേഖപ്പെടുത്തി വെക്കേണ്ടത് പ്രധാനമാണ്
അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞാൽ ഇന്നത്തെ ടെക്നോളജി പോലും മാറിയിരിക്കും. അപ്പോൾ നിലവിലുള്ളവ രേഖപ്പെടുത്താതിരുന്നാൽ എന്താവും ഫലം? ചരിത്രം രേഖപ്പെടുത്തുക എന്നത് നമുക്കും പ്രധാനപ്പെട്ടതാണ്
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 23
2020 ഏപ്രില്‍ 23 രാവിലെ വരെ ലഭ്യമായ കണക്കുകൾ