കോവിഡ് 19 : മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്.
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്. മാസ്ക് നിർബന്ധമായും ധരിക്കണം. മാസ്ക് ഇടയ്ക്കിടയ്ക്ക് മുഖത്ത് നിന്നും താഴ്ത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കരുത്. പൊതു സ്ഥലങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക. ഒരാൾ ഉപയോഗിച്ച പേന, പേപ്പർ പാഡ്,...
എബോള വൈറസ്
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ രണ്ടാമത്തെ ലേഖനം.
ധാതുക്കളെ എങ്ങനെ തിരിച്ചറിയാം?
നാം ജീവിക്കുന്ന ഭൂമി ഭൂമാശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ രണ്ടാമത്തെ ഭാഗം. ധാതുക്കളെ കുറിച്ചറിയാം
കോവിഡ് നിരീക്ഷണ മൊബൈൽ ആപ്പുമായി ഓസ്ട്രേലിയയും
കൊറോണ നിരീക്ഷണത്തിനായി ഓസ്ട്രേലിയൻ സർക്കാർ ‘കൊവിഡ് സേയ്ഫ്’ എന്ന പേരിൽ കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ച മൊബൈൽ ആപ്പും ആദ്യ ഘട്ടത്തിൽ ചില തെറ്റിദ്ധാരണകൾ മൂലം ഡാറ്റ-സ്വകാര്യത വിഷയത്തിൽ തട്ടി നിന്നു. കൊവിഡ് സെയ്ഫിന്റെ വിശദാംശങ്ങൾ വായിക്കാം
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – ഏപ്രില്‍ 30
2020 ഏപ്രില്‍ 30 രാവിലെ വരെ ലഭ്യമായ കണക്കുകൾ
ബ്ലാക്ക്ഹോൾ – ഡോ.വി.രാമൻ കുട്ടി
ഡോ.വി.രാമൻകുട്ടിയുടെ കാർട്ടൂൺ
FB Live : സയൻസും രാഷ്ട്രീയവും – വൈശാഖന് തമ്പി
2020 ഏപ്രിൽ 29 വൈകു.6.30 സയൻസും രാഷ്ട്രീയവും എന്ന വിഷയത്തിൽ
വൈശാഖൻ തമ്പി ലൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുന്നു.
കോവിഡ്-19: പ്രതിദിന സ്ഥിതിവിവരം – ഏപ്രില്‍ 29
2020 ഏപ്രില്‍ 29 രാവിലെ വരെ ലഭ്യമായ കണക്കുകൾ