2019 ഒക്ടോബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
രണ്ട് മലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് ഭട്നാഗർ പുരസ്കാരം
ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നതപുരസ്കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം രണ്ടുമലയാളികൾ ഉൾപ്പെടെ 12 പേർക്ക്
സ്കാൻഡിയം: മെന്‍ദലീഫ് പ്രവചിച്ച മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സ്‌കാൻഡിയത്തെ കുറിച്ച് കൂടുതലറിയാം
സ്കാൻഡിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സ്‌കാൻഡിയത്തെ പരിചയപ്പടാം.
നാമെല്ലാവരും ഇന്ത്യക്കാരാണ് കലർപ്പുള്ളവരാണ് കുടിയേറ്റക്കാരാണ്
നിങ്ങൾ പാൽ ആഹാരമാക്കുന്നവരാണോ? ആണെങ്കിൽ അതിനർത്ഥം Lactate persistence എന്ന പാൽ ദഹിപ്പിക്കാനുള്ള ശേഷി നിങ്ങളുടെ ശരീരത്തിനുണ്ട് എന്നാണ്. 13910T എന്ന ജീനിന്റെ സാന്നിധ്യമാണത്രെ ഇതിനു കാരണം. ടോണി ജോസഫ് രചിച്ച Early Indians: The Story of Our Ancestors and Where We Came From എന്ന പുസ്തകത്തിന്റെ വായന
പേവിഷബാധയും വളർത്തു മൃഗങ്ങളും
നായ്ക്കളാണ് പേവിഷബാധയുടെ പ്രധാന സ്രോതസ്സെങ്കിലും കീരി, പെരുച്ചാഴി, കുറുക്കൻ, കുറുനരി,കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാവാൻ സാധ്യതയേറെയാണ്.
ഒരു വൈറസിന്റെ കഥ
സെപ്റ്റംബർ 28 ലോക റാബീസ് ദിനമാണ്. മരണം നൂറു ശതമാനത്തോളം ഉറപ്പുള്ള പേവിഷബാധയെ തടയാൻ, മനുഷ്യരിൽ അവബോധമുണ്ടാക്കേണ്ട ദിവസം.
സെപ്തംബർ 28 : ലോക പേവിഷബാധ ദിനം
ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.