ശാസ്ത്രപഠനവും മലയാളവും

നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.

ഗ്രേത തുൺബർഗിനെ കേൾക്കുമ്പോൾ സെവേൺ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെ?

1992 ലെ റിയോ ഭൗമഉച്ചകോടിയിൽ പ്രസംഗിച്ച 12 വയസ്സുകാരിയായ സെവേൺ സുസുകിയെ നിങ്ങൾക്കോർമ്മയുണ്ടോ ?. ഗ്രേത തുൻതൂൺബർഗിന്റെ പ്രസംഗം കേൾക്കുമ്പോൾ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെയാണ്?

ബദൽ  നൊബേല്‍ പുരസ്കാരം ഗ്രേത തൂണ്‍ബെര്‍ഗിന്

കാലാവസ്ഥാ മാറ്റത്തിനെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ സമരത്തിന്റെ തുടക്കക്കാരി ഗ്രെറ്റ തുന്‍ബെര്‍ഗിന് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരം

ആഗോള താപനം വനം മാത്രമല്ല മറുപടി

ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.

HOW DARE YOU ? നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വന്നു?

ഗ്രേത തൂൺബര്‍ഗ് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ട് തിങ്കളാഴ്ച (സെപ്റ്റംബര്‍23) നടത്തിയ പ്രസംഗം.

Close