ആമസോൺ കത്തുമ്പോൾ, നമ്മൾ വേവലാതിപ്പെടേണ്ടതുണ്ടോ?

തെക്കേഅമേരിക്കയിലെ 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ഭൂമിയുടെ കാർബൺ ചക്രത്തിൽ സുപ്രധാന പങ്കുള്ള, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ മഴക്കാടുകൾ.

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്.  അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. ...

താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? – പാട്ട് കേള്‍ക്കാം

താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? എന്ന ചോദ്യത്തിനുത്തരമാണ് twinkle twinkle little star എന്ന നഴ്സറി ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന "മിന്നും മിന്നും താരകമേ നിന്നൊളിയെന്തെന്നറിവൂ ഞാൻ" വരികള്‍. 1980കളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദികള്‍ക്കായി തയ്യാറാക്കിയ...

ചൊവ്വക്കാര്‍ക്ക് വെക്കേഷന്‍! കമാന്‍ഡ് മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ!

[author title="നവനീത് കൃഷ്ണൻ എസ്." image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] [caption id="attachment_6946" align="aligncenter" width="726"] Mars solar conjunction വിശദീകരിക്കുന്ന ഡയഗ്രം. | കടപ്പാട് : NASA [/caption] [dropcap]ചൊ[/dropcap]വ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ...

ബെറിലിയം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. നാലാം ദിവസമായ ഇന്ന് ബെറിലിയത്തെ പരിചയപ്പെടാം.

ബെറിലിയം ഉണ്ടായതെങ്ങനെ ?

[author title="ഡോ. എൻ ഷാജി" image="http://luca.co.in/wp-content/uploads/2016/10/DrNShaji.jpg"].[/author] [caption id="attachment_6906" align="aligncenter" width="618"] കടപ്പാട് : വിക്കിപീഡിയ[/caption] [dropcap]ദൃ[/dropcap]ശ്യപ്രപഞ്ചത്തിന്റെ മൊത്തം കണക്കെടുത്താൽ ദ്രവൃത്തിന്റെ മാസിന്റെ 98 ശതമാനം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും രൂപത്തിലാണ്. പിരിയോഡിക് ടേബിളിലെ അടുത്ത...

മൂലകങ്ങളുടെ ചരിത്രം ആവര്‍ത്തനപ്പട്ടികയുടെയും – വീഡിയോകാണാം

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -(FoKSSP) സംഘടിപ്പിച്ച UAE സയൻസ് കോൺഗ്രസിൽ മൂലകങ്ങളുടെ 'ചരിത്രം -  ആവര്‍ത്തനപ്പട്ടികയുടെയും' എന്ന വിഷയത്തിൽ ഡോ.കെ.പി.ഉണ്ണികൃഷ്ണന്റെ അവതരണം - വീഡിയോ കാണാം. https://youtu.be/4K1ryOVFgXM

Close