കേരളത്തിലെ വരള്‍ച്ച – വില്ലന്‍ എല്‍നിനോയോ ഡൈപോളാര്‍ ഇഫക്റ്റോ ?

[author title="ദീപക് ഗോപാലകൃഷ്ണന്‍" image="http://luca.co.in/wp-content/uploads/2016/11/deepak_luca-1.jpg"] PhD Student Department of Earth and Space Sciences, Indian Institute of Space Science and Technology,[/author] നമുക്ക് മൺസൂൺ എന്നാൽ മഴക്കാലമാണ്. പ്രത്യേകിച്ച് ,...

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും

നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.

എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി

എല്‍ നിനോ പോയി, ലാ നിനാ വന്നു. ഇനി പേടിക്കണ്ട, മഴ ഇഷ്ടം പോലെ കിട്ടും എന്നായിരുന്നു കേരളത്തിൽ നാലഞ്ചു മാസം മുമ്പുവരെ നമ്മുടെ കണക്കുകൂട്ടൽ.എൽ നിനോയും ലാനി നായും ഒന്നും എന്താണെന്നറിയാത്തവരും അതു വിശ്വസിച്ചു. വിവരമുള്ളവർ പറയുന്നതല്ലേ, ശരിയാകാതിരിക്കുമോ? അതിന്റെ ശാസ്ത്രം പിടികിട്ടാഞ്ഞിട്ടോ എന്തോ, മഴമാത്രം വന്നില്ല.

Close